Daily Current Affairs | 29 September 2024 | Guides Academy
Daily Current Affairs 30/09/2024
1.ലോക റെറ്റിന ദിനം -
സെപ്റ്റംബർ 29
2. 2024 നവംബർ 4 മുതൽ 11 വരെ എറണാകുളത്ത് ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം -

തക്കുടു എന്ന അണ്ണാറക്കണ്ണൻ
🔹 ഭാഗ്യചിഹ്നം രൂപകല്പന ചെയ്തത് വിനോജ് സുരേന്ദ്രനും ലോഗോയുടെ ഡിസൈൻ ചെയ്തത് ഋഷി കല്ലടയുമാണ്.
🔹 രാജ്യത്ത് ആദ്യമായാണ് സ്കൂൾ കായികമേള ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്.
3. 2024 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച സൂപ്പർ കമ്പ്യൂട്ടർ -

പരംരുദ്ര
🔹 130 കോടി രൂപ ചെലവിൽ ദേശീയ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷന് കീഴിൽ തദ്ദേശീയമായി വികസിപ്പിച്ച ഇവ പൂനെ ഡൽഹി കൊൽക്കത്ത എന്നിവിടങ്ങളിൽ വിന്യസിപ്പിച്ചിട്ടുണ്ട്.
🔹 കാലാവസ്ഥ ഗവേഷണത്തിനായി 850 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഹൈ പെർഫോമിങ് കമ്പ്യൂട്ടിംഗ് സംവിധാനം - അർക്ക, അരുണി
4. എ.പി.ജെ. അബ്ദുൾ കലാമിനും രാംനാഥ് കോവിന്ദിനും ശേഷം സിയാച്ചിൻ സന്ദർശിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി -

ദ്രൗപതി മുർമു
🔹 ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മിലിട്ടറി ക്യാമ്പ് സ്ഥിതിചെയ്യുന്നത് - സിയാച്ചിൻ
5. 2024 സെപ്റ്റംബറിൽ അർജുന ബെൽറ്റ് എന്ന മേഖലയിൽ നിന്ന് ഭൂമിയുടെ ആകർഷണ വലയത്തിലേക്ക് വരുന്ന കുഞ്ഞൻ ചന്ദ്രൻ അഥവാ മിനി മൂൺ -

2024 പി ടി 5
6. 2021-2022 വർഷത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് ആരോഗ്യ മേഖലയ്ക്കായി തുക ചെലവഴിക്കുന്നതിൽ കേരളം രാജ്യത്തെ എത്രാം സ്ഥാനത്താണ് -

2(5.2%)
🔹 ഒന്നാം സ്ഥാനത്ത് - ഉത്തർപ്രദേശ്( 5.6% )
🔹 ഏറ്റവും പിന്നിലുള്ള സംസ്ഥാനം - ഗുജറാത്ത്
7. ഇന്ത്യയിലെ ഏറ്റവും വലിയ ധനിക - സാവിത്രി ജിൻഡാൾ
8. ലോക ഹൃദയ ദിനം -

No comments: