Daily Current Affairs | 07 October 2024 | Guides Academy
Daily Current Affairs 07/10/2024
1.ജീവന് ഏറ്റവും വിപത്തുണ്ടാക്കുന്ന 5000 ത്തോളം രാസവസ്തുക്കൾക്ക് പൊതുവേ പറയുന്ന പേരാണ് - പി-ഫാസ്
🔹2026 ഡിസംബർ 31 മുതൽ സൗന്ദര്യവർദ്ധക വസ്തുക്കളിൽ പി -ഫാസ് രാസവസ്തുക്കൾ നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി മാറുന്നത് - ന്യൂസിലൻഡ്
2.ഇന്ത്യൻ കാടുകളിൽ നിന്ന് അപ്രത്യക്ഷമായ ചീറ്റപ്പുലികളെ 7 പതിറ്റാണ്ടിനുശേഷം തിരികെ എത്തിച്ച പദ്ധതി - പ്രോജക്ട് ചീറ്റ
🔹 ദക്ഷിണാഫ്രിക്ക ,നമീബിയ എന്നിവിടങ്ങളിൽ നിന്നായി 20 ആഫ്രിക്കൻ ചീറ്റപ്പുളികളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ചത്.
3. 2024 ലെ ഷാങ്ഹായി സഹകരണ ഉച്ചക്കോടിയുടെ വേദി -

ഇസ്ലാമാബാദ്, പാക്കിസ്ഥാൻ
🔹 കഴിഞ്ഞ വർഷത്തെ ഉച്ചകോടിക്ക് അതിദേഹം വഹിച്ചത് - ഇന്ത്യ
🔹 ഇന്ത്യൻ വിദേശകാര്യ മന്ത്രി - എസ്. ജയശങ്കർ
4. പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ നിർമ്മിക്കുന്നതും റീസൈക്ലിംഗ് സാധ്യതയുള്ളതുമായ ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്ര - ഇക്കോ മാർക്ക്
5.സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ് പദ്ധതി ആവിഷ്കരിച്ചത് - ഗൂഗിൾ
6. കേരള സ്കൂൾ കലോത്സവത്തിലെ മത്സര വിഭാഗമായി ഉൾപ്പെടുത്തിയ കാസർഗോഡ്,കണ്ണൂർ ജില്ലകളിലെ ദളിത് വിഭാഗമായ മാവിലൻ സമുദായത്തിന്റെ അനുഷ്ഠാന നൃത്തം - മംഗലം കളി
7. ചന്ദ്രനിലേക്ക് നേരിട്ട് പറക്കാനും ഇന്ത്യക്കാരെ ചന്ദ്രനിൽ ഇറക്കി തിരിച്ചെത്തിക്കാനുമായി ഐഎസ്ആർഒ ഒരുക്കുന്ന ഉഗ്രശേഷിയുള്ള കൂറ്റൻ റോക്കറ്റ് - സൂര്യ

🔹 നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ എന്ന പുതുതലമുറ റോക്കറ്റിന് ചന്ദ്രനിൽ എത്താൻ 100 മണിക്കൂർ മതി.
🔹 സൂര്യ വരുന്നതോടെ ഇന്ത്യക്ക് നാലു വ്യത്യസ്ത റോക്കറ്റുകൾ ഉണ്ടാവും.
No comments: