Daily Current Affairs | 08 October 2024 | Guides Academy
Daily Current Affairs 08/10/2024
1. ലോകപാർപ്പിട ദിനം -
1. ലോകപാർപ്പിട ദിനം -
ഒക്ടോബർ - 7
2. സംസ്ഥാന സീനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ വിജയിയായത് - തിരുവനന്തപുരം
🔹 പുരുഷ വിഭാഗത്തിൽ തിരുവനന്തപുരത്തെ തോൽപ്പിച്ച് കിരീടം നേടിയത് - എറണാകുളം
3. ഈ വർഷത്തെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ടൂർണ്ണമെന്റ് വേദി - മലേഷ്യ
🔹 ജോഹർകപ്പ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ഹോക്കി
🔹 ഇന്ത്യൻ അണ്ടർ- 21 ഹോക്കി ടീമിന്റെ പരിശീലകൻ - പി ആർ ശ്രീജേഷ്
4. ആഗോളതലത്തിൽ പ്രശസ്തമായ ലെറ്റർ ബോക്സ്ഡ് വെബ്സൈറ്റിൽ 2024ൽ പുറത്തിറങ്ങിയ ലോകത്തെ മികച്ച 25 ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്ന മലയാള സിനിമ - ഭ്രമയുഗം
5. രജിസ്ട്രേഷൻ, റവന്യൂ, സർവേ എന്നീ മൂന്ന് വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കേരള സർക്കാരിന്റെ പോർട്ടൽ - ഐലിംസ് ( ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം )
🔹റവന്യുവിന്റെ റെലിസ്, റജിസ്ട്രേഷന്റെ പേൾ, സർവേയുടെ എന്റെ ഭൂമി എന്നീ പോർട്ടലുകളുടെ വ്യത്യസ്ത ലോഗിൻ വഴിയുള്ള ഇരുപതിലേറെ സേവനങ്ങളാണ് ഐലിംസിൽ ലഭ്യമാകും.
6. മാനസികമായും ശാരീരികമായും സ്ത്രീകളെ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ ധീരം കരാട്ടെ പരിശീലനം ആരംഭിച്ചത് - കുടുംബശ്രീ
🔹 കുടുംബശ്രീയുടെ ജനറൽ ഹെൽപ്പ് ഡെസ്ക് - സ്നേഹിത
7. 2024 ലെ 48 മത് വയലാർ സാഹിത്യ അവാർഡ് ലഭിച്ചത് - അശോകൻ ചെരുവിൽ
🔹 കാട്ടൂർ കടവ് എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായ കൃതി
🔹 ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തയ്യാറാക്കിയ ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
🔹 വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം വയലാറിന്റെ ചരമദിനമായ ഒക്ടോബർ 27ന് സമ്മാനിക്കും.
8. 2024 ഒക്ടോബറിൽ അന്തരിച്ച ഭാഷാ സാഹിത്യ പണ്ഡിതനും പ്രഭാഷകനും അധ്യാപകനുമായ വ്യക്തി- പ്രൊഫ. പ്രയാർ പ്രഭാകരൻ
🔹 ആദ്യ കൃതി - ഭാരതീയ സാഹിത്യ ശാസ്ത്ര പഠനം
🔹 കവി ഭാരതീയ സാഹിത്യ ശാസ്ത്രങ്ങളിൽ, അനുഭൂതിയുടെ അനുപല്ലവി, ആശാൻ കവിതയുടെ ഹൃദയതാളം, ഭരതമുനിയുടെ നാട്യ ശാസ്ത്രത്തിലൂടെ, വേദങ്ങൾ ആത്മവിദ്യയുടെ ആദ്യമരേഖ,നാരായണ ഗുരു : അഭേദ ദർശനത്തിന്റെ ദീപ്ത സൗന്ദര്യം തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ.
🔹 കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം അടക്കം നേടിയിട്ടുണ്ട്.

No comments: