Daily Current Affairs | 06 October 2024 | Guides Academy
Daily Current Affairs 06/10/2024
1. വി കെ കൃഷ്ണ മേനോന്റെ എത്രാമത്തെ ചരമവാർഷികമാണ് ഒക്ടോബർ 6 ന് ആചരിക്കുന്നത് -

50
🔹 1974 ൽ ആരംഭിച്ച വി.കെ. കൃഷ്ണമേനോൻ മ്യൂസിയം സ്ഥിതിചെയ്യുന്നത് - ഈസ്റ്റ് ഹിൽ, കോഴിക്കോട്
🔹 ഒരു അഗ്നി പർവ്വതം എരിഞ്ഞടങ്ങി എന്ന് ആരെക്കുറിച്ചാണ് ഇന്ദിരാഗാന്ധി അനുശോചിച്ചത് - വി.കെ. കൃഷ്ണ മേനോൻ
🔹 ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രസംഗം നടത്തിയത് - വി കെ കൃഷ്ണ മേനോൻ
🔹ഹീറോ ഓഫ് കാശ്മീർ എന്നറിയപ്പെടുന്നത് - വി കെ കൃഷ്ണമേനോൻ
2. 2024 ഒക്ടോബറിൽ മിഡിൽ ഈസ്റ്റിലെ സൈനിക കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത തോക്ക് ഘടിപ്പിച്ച റോബോട്ട് ഡോഗുകളെ പരീക്ഷിച്ച രാജ്യം -

യു.എസ്.എ.
3. ഇസ്രയേലിൽ ഹമാസ് ഒക്ടോബർ 7 ന് നടത്തിയ ഓപ്പറേഷൻ - ഓപ്പറേഷൻ അൽ അഖ് സസ്റ്റോം
4. പി വി അൻവർ എംഎൽഎ ആരംഭിക്കുന്ന പുതിയ പാർട്ടി - ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള( സെക്കുലർ )
🔹 തമിഴ്നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സഖ്യകക്ഷിയായി പ്രവർത്തിക്കും.
5. മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ ബാന്ദ്ര - ആരെ ജോഗേശ്വരി ലിങ്ക് റോഡ് മെട്രോ ലൈൻ ഉദ്ഘാടനം ചെയ്തത് - നരേന്ദ്രമോദി
6. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിൽ റസ്റ്റ് ഓഫ് ഇന്ത്യയെ മറികടന്ന് പതിനഞ്ചാം തവണയും ഇറാനി കപ്പിൽ വിജയികളായത് - മുംബൈ
🔹 മുംബൈ ടീം ക്യാപ്റ്റൻ - അജിൻ ക്യരഹാനെ
🔹 27 വർഷത്തിനുശേഷമാണ് മുംബൈ ഇറാനി കപ്പ് നേടുന്നത്.
🔹 പ്ലെയർ ഓഫ് ദ മാച്ച് - മുംബൈ താരം സർഫ റാസ്ഖാൻ
7. 2024 ഒക്ടോബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹ്രസ്വ വ്യോമ പ്രതിരോധ മിസൈൽ സംവിധാനം രൂപകല്പന ചെയ്തത് - ഡി.ആർ.ഡി.ഒ.
🔹 ഇന്ത്യയുടെ പ്രതിരോധ വകുപ്പ് മന്ത്രി- രാജനാഥ് സിംഗ്
8. കാഴ്ച പരിമിതർക്ക് വിദ്യാഭ്യാസ പിന്തുണ നൽകാൻ സാക്ഷരതാ മിഷൻ തുടക്കമിട്ട പദ്ധതി - ദീപ്തി ബ്രെയിലി പദ്ധതി
9. അന്യസംസ്ഥാന തൊഴിലാളികൾക്കായി നടപ്പാക്കുന്ന സാക്ഷരതാ പദ്ധതി - ചങ്ങാതി
10 ലോക അധ്യാപക ദിനം - ഒക്ടോബർ 5
👉 ദേശീയ ഡോൾഫിൻ ദിനം - ഒക്ടോബർ 5

No comments: