Daily Current Affairs | 09 October 2024 | Guides Academy
Daily Current Affairs 09/10/2024
1. ഈ വർഷത്തെ എം എസ് സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചത് - ടി എം കൃഷ്ണ
🔹 മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം എന്നുമുതലാണ് സംഗീത കലാനിധി എം. എസ് സുബ്ബലക്ഷ്മി പുരസ്കാരം എന്ന് അറിയപ്പെടാൻ തുടങ്ങിയത് - 2005
🔹 13 സ്വർണവും മൂന്ന് വെള്ളിയും എട്ടു വെങ്കലവും അടക്കം 24 മെഡലുകൾ നേടിയാണ് ഇന്ത്യ ഒന്നാമത് എത്തിയത്.
🔹 രണ്ടാം സ്ഥാനം നേടിയത് - ഇറ്റലി
12.ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത് - സനത് ജയസൂര്യ

2. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് - അശോകൻ ചരുവിൽ
🔹 സൂര്യകാന്തികളുടെ നഗരം, പരിചിതഗന്ധങ്ങൾ, ഒരു രാത്രിക്ക് ഒരു പകൽ , മരിച്ചവരുടെ കടൽ, കഥകളിലെ വീട്, ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘുഉപന്യാസം, കറുപ്പനും കങ്കാരു നൃത്തവും തുടങ്ങിയവയാണ് രചനകൾ.
3. ഇന്ത്യൻ വ്യോമസേന ദിനം - ഒക്ടോബർ 8
4. 2024 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ജിംനാസ്റ്റിക് താരം - ദീപ കർമാകർ
🔹 2016 റിയോ ഒളിമ്പിക്സിൽ നാലാം സ്ഥാനം നേടിയിട്ടുണ്ട്.
🔹 2021ൽ താഷ്കിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി
🔹 2018 ജിംനാസ്റ്റിക്സ് ലോകകപ്പിൽ സ്വർണ്ണം നേടി.
5. 2024 ഒക്ടോബറിൽ അന്തരിച്ച 1974 ലോകകപ്പ് ഫൈനലിൽ നെതർലാൻഡിനായി ഗോൾ നേടിയ ഫുട്ബോൾ താരം - യോഹാൻ നീസ്കെൻസ്
6. ഗുണനിലവാരം,സുരക്ഷാ മാനദണ്ഡങ്ങൾ, പാരിസ്ഥിതിക ഉത്തരവാദിത്തം തുടങ്ങിയ മികവിന് ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സർട്ടിഫിക്കേഷന്‍ ലഭിച്ചത് - ടെക്നോപാർക്ക്
7. ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് അതീതമല്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി - കേരള ഹൈക്കോടതി
8. പൊതുമേഖല ബാങ്ക് ആയ ബാങ്ക് ഓഫ് ബറോഡയുടെ ആഗോള ബ്രാൻഡ് അംബാസിഡറായി നിയമിതനായ ഇന്ത്യൻ ഗായികതാരം - സച്ചിൻ തെണ്ടുൽക്കർ
9.ബ്ലൂംബെർഗ് പ്രസിദ്ധപ്പെടുത്തിയ ലോകത്തിലെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയിൽ ഒന്നാമത് എത്തിയത് - ഇലോൺ മസ്‌ക്
🔹 ഇന്ത്യയിലെ അതിസമ്പന്നൻ - മുകേഷ് അംബാനി ( പട്ടികയിൽ പതിനാലാം സ്ഥാനത്ത്)
🔹 പട്ടികയിൽ ഇടം പിടിച്ച ഏക മലയാളി - എം എ യൂസഫലി
10. 2024ലെ വൈദ്യശാസ്ത്ര നോബലിന് അർഹരായത് - വിക്ടർ ആംബ്രോസ് &ഗാരി റവ്കൻ
🔹 മൈക്രോ ആർഎൻഎ സംബന്ധമായ ഗവേഷണങ്ങൾക്കാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നോബൽ.
🔹 ജീൻ റെഗുലേഷൻ അഥവാ ജീൻ നിയന്ത്രണത്തിൽ മൈക്രോ ആർഎൻഎ നിർണായകമായ പങ്കുവഹിക്കുന്നുണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ.
🔹 ഭ്രൂണ വളർച്ച അർബുദചികിത്സ എന്നിവയെ കുറിച്ച് മനസ്സിലാക്കുന്നതിൽ കണ്ടത്തൽ നിർണായകമാകും.
🔹 മെസഞ്ചർ ആർഎൻഎകളിൽ നിന്നും വ്യത്യസ്തമായി ഓരോ കോശത്തെയും പ്രത്യേകം നിർദ്ദേശങ്ങൾ മാത്രം തെരഞ്ഞെടുക്കാൻ സഹായിക്കുന്നു എന്നതാണ് മൈക്രോ എംഎയുടെ പ്രത്യേകത.
11.ലോക ജൂനിയർ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജേതാക്കൾ ആയത് - ഇന്ത്യ

No comments: