Daily Current Affairs | 30 October 2024 | Guides Academy
Daily Current Affairs 30/11/2024
1. 2024 ഒക്ടോബറിൽ ഫിജി സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓണററി ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ഫിജി ലഭിച്ച ഇന്ത്യക്കാരൻ -

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
🔹 ഫിജി പ്രസിഡന്റ് - റതു വില്യമെ മയ്വാലിലി കാറ്റോണിവെരെ
2.വിദേശികളായ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സംസ്ഥാനത്തെ ആദ്യ ട്രാൻസിറ്റ് ഹോം ആരംഭിച്ചത് എവിടെ -

ആലപ്പുഴ
🔹 സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി - ആർ. ബിന്ദു
3.കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോളർക്കുള്ള ബാലോൻ ദ് ഓർ പുരസ്കാരം നേടിയ സ്പാനിഷ് താരം - റോഡ്രി ( മാഞ്ചസ്റ്റർ സിറ്റി)
🔹 മികച്ച വനിതാ താരത്തിനുള്ള ട്രോഫി നേടിയ ബാഴ്സലോണ താരം - അയ്റ്റാനാ ബോൺമാറ്റി
🔹68 മത് പുരസ്കാരമാണ് ഇത്തവണ പ്രഖ്യാപിച്ചത്.
🔹 മികച്ച പുരുഷ ടീം -റയൽ മാഡ്രിഡ്
🔹 മികച്ച വനിതാ ടീം - ബാഴ്സലോണ
🔹 മികച്ച യുവതാരം- ലാമിൻ യമൽ
🔹 മികച്ച ഗോൾകീപ്പർ- എമിലിയാനോ മാർട്ടിനെസ്
🔹 മികച്ച പരിശീലകൻ -കാർലോ ആൻസലോട്ടി ( റയൽ മാഡ്രിഡ്)
4. മുതിർന്ന പൗരന്മാരുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ടുള്ള ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വയോധികർക്ക് നൽകുന്ന കാർഡ് - വയ വന്ദന കാർഡ്
5. ഒക്ടോബർ 29 :

ലോക പക്ഷാഘാത ദിനം
6.തെയ്യത്തെയും അതിൻ്റെ പാരമ്പര്യത്തെ ക്കുറിച്ചും കെ. കെ. ഗോപാലകൃഷ്ണൻ രചിച്ച പുസ്‌തകം-
Theyyam: Indian Folk Ritual Theatre
7. സൈന്യത്തിനുള്ള യാത്രാവിമാനങ്ങൾ
നിർമ്മിക്കുന്നതിന് സ്വകാര്യമേഖലയിലെ രാജ്യത്തെ ആദ്യ സംരംഭമായ ടാറ്റ എയർ ക്രാഫ്റ്റ് സമുച്ചയം നിലവിൽ വന്നത് -
വഡോദര (ഗുജറാത്ത്)
No comments: