Daily Current Affairs | 29 October 2024 | Guides Academy

Daily Current Affairs 29/10/2024

1. 2024 ഒക്ടോബറിൽ ഫിലിപ്പീൻസിൽ നാശം വിതച്ച ഉഷ്ണമേഖല  ചുഴലിക്കാറ്റ് -
ട്രാമി

2. പട്ടാളപ്പുഴുവിന്റെ ലാർവ ഉപയോഗിച്ച് പ്രകൃതി സൗഹൃദ മത്സ്യ തീറ്റ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നും ഇത് മത്സ്യകൃഷിയെ സുസ്ഥിരമാക്കാൻ സഹായിക്കുമെന്നും കണ്ടെത്തിയത് - കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ )

3.വയലാർ സ്മൃതി ദിനം -
ഒക്ടോബർ 27

4. എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യയിൽ ഇന്ത്യയിൽ വൻമുന്നേറ്റത്തിന് ഒരുങ്ങുന്ന അമേരിക്കൻ ചിപ്പ് നിർമ്മാതാക്കൾ  - എൻവിഡിയ

🔹എൻവിഡിയ യുടെ സിഇഒ -
ജെൻസൻ ഹ്യൂവാങ്

5. ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാർക്ക് നൽകുന്ന ക്രോസ് വേർഡ് പുരസ്കാരത്തിന്റെ അവസാന പട്ടികയിൽ ഇടം നേടിയ  മലയാളി എഴുത്തുകാർ -
ആനന്ദ് നീലകണ്ഠൻ, അനിത നായർ

🔹
ബാലസാഹിത്യ വിഭാഗത്തിലാണ് ഇരുവരുടെയും പുസ്തകങ്ങൾ പരിഗണിച്ചത്.

🔹
അനിത നായരുടെ ബീ പാത്തു ആൻഡ് എ വെരി ബിഗ് ഡ്രീം,  ആനന്ദ് നീലകണ്ഠന്റെ മാഹി എന്നിവയാണ് അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ.

🔹ഓൾ ടൈം ഫേവറിറ്റ് നേച്ചർ -
റിസ്കിൻ ബോണ്ട്‌

🔹 ഹൗ ബാംബൂ ഗോട്ട് ഇറ്റ്സ് ബൗണ്ടി -
സുധ മൂർത്തി

🔹ദി യോഗ സൂത്രാസ് ഫോർ ചിൽഡ്രൻ -
രൂപ പൈ

6.തമിഴക വെട്രി കഴകത്തിന്റെ സ്ഥാപകൻ -
നടൻ വിജയ്

7.സൈനിക വിമാനങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ ഫൈനൽ അസംബ്ലി ലൈൻ പണിശാല - വാഡോദര

🔹
സി - 295 വിമാനങ്ങളുടെ നിർമാണ ശാലയായ ടാറ്റ എയർക്രാഫ്റ്റ് സമുചയമാണ് വാഡോദരയിൽ നിലവിൽ വരുന്നത്.

🔹സ്പെയിൻ പ്രധാന മന്ത്രി -
പെഡ്രോ സാഞ്ചസ്

8. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ ആയുർവേദ കോളേജുകൾക്കായി നടത്തിയ പ്രഥമ ഗുണനിലവാര പരിശോധനയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാമതെത്തിയത് - കോട്ടയ്ക്കൽ വി.പി.എ.എസ്.പി. ആയുർവേദ കോളേജ്.

🔹
സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും നേടി.

9.കൃഷി നശിപ്പിക്കുന്ന വന്യ മൃഗങ്ങളെ തുരത്താൻ സംസ്ഥാന കൃഷി വകുപ്പ് ആരംഭിക്കുന്ന നിർമിത ബുദ്ധി അധിഷ്ഠിത പദ്ധതി - എഐ അലാം പദ്ധതി

🔹സംസ്ഥാന കൃഷി വകുപ്പ് പദ്ധതി -
പി പ്രസാദ്



No comments:

Powered by Blogger.