Daily Current Affairs | 01 November 2024 | Guides Academy

Daily Current Affairs 01/11/2024

1. ദൈവത്തിന്റെ പേരില്ലാത്ത സൗരയൂഥത്തിലെ ഏക ഗ്രഹം -
ഭൂമി 

2. കേരള ഹൈക്കോടതിയിൽ അഞ്ച് ജഡ്ജിമാരെ നിയമിച്ചു.

🔹 കേരള ഹൈക്കോടതിയിലെ ആകെ വേണ്ടുന്ന ജഡ്ജിമാർ - 47( നിലവിൽ - 45)


3. ചൈനയുടെ ആഗോള അടിസ്ഥാന സൗകര്യ വികസനപദ്ധതി -
ബെൽറ്റ്‌ ആൻഡ് റോഡ് ഇനീഷ്യെറ്റീവ് 

🔹ചൈനയുടെ ബി.ആർ.ഐ. യിൽ ചേരാനില്ലെന്ന് വ്യക്തമാക്കിയ രണ്ടാമത്തെ ബ്രിക്സ് അംഗ രാജ്യം - ബ്രസീൽ 

🔹ആദ്യത്തെ രാജ്യം - ഇന്ത്യ

4.ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘടനയായ ഹിസ്ബുള്ളയുടെ പുതിയ തലവനായി നിയമിതനായത് -
നയിം ഖാസിം 

5.ബംഗ്ലാദേശിലെ എത് മുൻ പ്രധാനമന്ത്രിയുടെ ആഡംബര കൊട്ടാരമാണ് വിപ്ലവ മ്യൂസിയമായി മാറ്റുന്നത് -
ഷെയ്ഖ് ഹസീന 

6.കുടുംബശ്രീയുടെ സേവനങ്ങൾ സ്മാർട്ട് ഫോണിൽ ലഭ്യമാക്കുന്നതിനുള്ള ആപ്ലിക്കേഷൻ -
പോക്കറ്റ് മാർട്ട് ആപ്പ് 

7. ഈ വർഷത്തെ സമസ്ത കേരള സാഹിത്യ പരിഷത്ത് സമഗ്ര സംഭാവന പുരസ്കാരം നേടിയ നാടകകൃത്ത് -
സി എൽ ജോസ്

8. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ - തിയെറി മാത്തു 

9. വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡൽഹിയിൽ ദീപാവലി കണക്കിലെടുത്ത് സർക്കാർ ആരംഭിച്ച ബോധവൽക്കരണ ക്യാമ്പയിൻ -
വിളക്കുകൾ തെളിയിക്കൂ പടക്കം വേണ്ട 

10. 2024 ഒക്ടോബറിൽ അന്തരിച്ച മലയാളി സാഹിത്യ നിരൂപകൻ -
പ്രൊഫ. മാമ്പുഴ കുമാരൻ 

🔹 സർഗദർശനം, അനുമാനം, വാക്കും പൊരുളും, ഉൾക്കാഴ്ചകൾ, സംസ്കാരത്തിന്റെ അടയാളങ്ങൾ തുടങ്ങിയവയാണ് കൃതികൾ.


No comments:

Powered by Blogger.