Daily Current Affairs | 31 October 2024 | Guides Academy
Daily Current Affairs | 31 October 2024 | Guides Academy
1. 2024 ഒക്ടോബറിൽ അന്തരിച്ച, സ്വകാര്യത നിയമ ശിൽപ്പി എന്നറിയപ്പെട്ട വ്യക്തി-
ജസ്റ്റിസ്: കെ. എസ്. പുട്ടസ്വാമി (കർണ്ണാടക)
► 2017-ൽ സ്വകാര്യത മൗലികാവകാശ മാണെന്ന് സുപ്രീംകോടതി പ്രഖ്യാ പിച്ചതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് കെ. എസ്. പുട്ടസ്വാമി.
2. 16-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച പരമ്പരാഗത പെയിന്റിംഗ് -
സൊഹ്റായ് പെയിന്റ്റിംഗ് (ജാർഖണ്ഡ്)
3. വേൾഡ് ജസ്റ്റിസ് പ്രോജക്‌ടിന്റെ 2024-ലെ റൂൾ ഓഫ് ലോ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം-
79
4.മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്ക്‌കാരത്തിന് അർഹനായ സ്പാനിഷ് താരം-
റോഡ്രീ (ക്ലബ്-മാഞ്ചസ്റ്റർ സിറ്റി)
" മികച്ച വനിതാ താരത്തിനുള്ള ബാലൻ ദ് ഓർ ലഭിച്ചത്- ഐറ്റാന ബോൺമാറ്റി (സ്പെയ്ൻ)
" ഐറ്റാന ബോൺമാറ്റിയുടെ തുടർച്ച യായ രണ്ടാം ബാലൻ ദ് ഓർ പുരസ് കാരമാണിത്.
5.പൗരത്വം ലഭിച്ച ലോകത്തെ ആദ്യ റോബോട്ട്-
സോഫിയ
» AI സാങ്കേതിക വിദ്യയിൽ ഹാൻസർ റോബോട്ടിക്സ് കമ്പനി നിർമ്മിച്ച റോബോട്ടിന് പൗരത്വം നൽകിയ രാജ്യം
സൗദി അറേബ്യ
6. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ യുടെ ചെയർമാനായി ചുമതലയേറ്റത്-
വിപിൻ കുമാർ
7.സംസ്ഥാനത്തെ ആദ്യ മറൈൻ ഓഷ്യാനേ റിയം നിലവിൽ വരുന്നത്-
കൊല്ലം
8. ക്ലാസ് മുതൽ എട്ടാം ക്ലാസുവരെ യുളള കുട്ടികളുടെ ഇംഗ്ലീഷ്, ഹിന്ദി പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി
ഇ-ക്യൂബ്
► ആസ്വദിക്കുക, മെച്ചപ്പെടുത്തുക, സമ്പ ന്നമാക്കുക, എന്നീ 3 പ്രോജക്‌ടുകളെ സമാഹരിച്ചാണ് ഈ-ക്യൂബ് എന്ന് നാമകരണം ചെയ്തിട്ടുള്ളത്.
9. 2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടത്
എസ്. ബി. ഐ
No comments: