Daily Current Affairs | 03 November 2024 | Guides Academy

Daily Current Affairs 03/11/2024

1. സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ഈ വർഷത്തെ ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചത് -
അബ്ദുല്ല അബൂബക്കർ( ട്രിപ്പിൾ ജമ്പ് താരം )

🔹
ഒരുലക്ഷം രൂപയാണ് പുരസ്കാര തുക.

2. സമ്പൂർണ്ണ സസ്യഭുക്ക് ദിനം -
നവംബർ 1

👉 ഹരിയാന ഫൗണ്ടേഷൻ ദിനം -
നവംബർ 1 

👉 മധ്യപ്രദേശ് രൂപീകരണ ദിനം-
നവംബർ 1

👉 കർണാടക രാജോത്സവ ദിനം -
നവംബർ 1

👉നവംബർ 1 - കേരളപ്പിറവി ദിനം

3. സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം ഈ വർഷം ലഭിച്ചത് -
എൻ എസ് മാധവൻ

🔹
5 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

🔹 സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി-
സജി ചെറിയാൻ

🔹
2015 മുതൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ്എൻ എസ് മാധവൻ

🔹
കേരള സാഹിത്യ അക്കാദമി പുരസ്കാരം,പത്മപ്രഭാ പുരസ്‌കാരം, ഓടക്കുഴൽ പുരസ്കാരം മുട്ടത്തുവർക്കി പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.

🔹
ലണ്ടൻ ബത്തേരിയിലെ ലുത്തീയനകൾ(നോവൽ ), ചൂളൈമേട്ടിലെ ശവങ്ങൾ,തിരുത്ത്, നിലവിളി, ഹിഗ്വിറ്റ, പഞ്ചകന്യകകൾ, പര്യായ കഥകൾ(ചെറുകഥ )പുറം മറുപുറം, തൽസമയം (ലേഖനം ) തുടങ്ങിയവയാണ് കൃതികൾ

4. 2024 നവംബറിൽ അന്തരിച്ച സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനും ആയിരുന്ന വ്യക്തി -
ബിബേക് ദേബ്റോയ്

🔹
2015 ൽ പത്മശ്രീ ലഭിച്ചു.

🔹
2015 മുതൽ 2019 വരെ നീതി അയോഗിന്റെ അംഗമായി.

🔹
മഹാഭാരതവും രാമായണവും പൂർണ്ണരൂപത്തിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

5. ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റത്  - രാജേഷ് കുമാർ സിംഗ്

6. ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകനായി നിയമിതനായത് -
റൂബൻ ആമോറിം

7. 2024-ലെ വാക്കായി കോളിൻസ് നിഘണ്ടു തിരഞ്ഞെടുത്തത് -
ബ്രാറ്റ്

🔹
ആത്മവിശ്വാസം ഉള്ളതും സ്വാതന്ത്ര്യവും സുഖസന്തുഷ്ടങ്ങളിഷ്ടപ്പെടുന്നതുമായ സമീപനത്തെയാണ് ബ്രാറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

🔹
എ.ഐ ആയിരുന്നു കഴിഞ്ഞ കൊല്ലത്തെ കോളിൻസിന്റെ വാക്ക്.

🔹
ഇംഗ്ലീഷ് ഗായിക ചാർലി എക്സ്സി.എക്സിന്റെ ഇക്കൊല്ലം ജൂണിൽ പുറത്തിറങ്ങിയ ബ്രാറ്റ് എന്ന ആൽബം ലോകമെമ്പാടും തരംഗം ഉണ്ടാക്കിയിരുന്നു.

8.ഉല എന്ന നോവലിന്റെ രചയിതാവ് - ഡോ. കെ. വി. മോഹനകുമാർ.

No comments:

Powered by Blogger.