Daily Current Affairs | 04 November 2024 | Guides Academy
Daily Current Affairs 04/11/2024
1.യു.എൻ. ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും ചേർന്ന് നൽകുന്ന നഗരങ്ങളിലെ സുസ്ഥിരവികസനത്തിനുള്ള ആഗോള അംഗീകാരമായ ഷാങ്ഹായ് പുരസ്കാരം ലഭിച്ചത് -

തിരുവനന്തപുരം നഗരസഭ
🔹 ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യ നഗരമാണ് തിരുവനന്തപുരം.
🔹 ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നടന്ന ചടങ്ങിൽ പുരസ്കാര വിതരണം നടന്നു.
🔹 സ്മാർട്ട് സിറ്റി സി.ഇ.ഒ. - രാഹുൽ ശർമ്മ
2. ലോകത്തെ ഏറ്റവും ശക്തമായ മിസൈൽ ആയ ഹ്വാസോംഗ് 19 വിജയകരമായി പരീക്ഷിച്ച രാജ്യം - ഉത്തര കൊറിയ
3. 120 ലേറെ വിഷയങ്ങൾ 250 ഓളം പേജുകളുമായി അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ എ.ഐ. എൻസൈക്ലോപീഡിയ പുറത്തിറക്കുന്നത് - സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിയ പബ്ലിക്കേഷൻ
4. കേരളത്തെ സമ്പൂർണ്ണ ദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നടത്തുന്ന ക്യാമ്പയിൻ - ഉജ്ജീവനം
5. വെള്ളാനിക്കര കാർഷിക സർവകലാശാല പച്ചക്കറി ശാസ്ത്ര വിഭാഗം വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയുള്ള തണ്ണിമത്തനിനങ്ങൾ - സ്വർണ്ണ,ശോണിമ
🔹 ധാരാളം ആന്റി ഓക്സിഡന്റുകളും സിട്രൂലിൻ എന്ന അമിനോഅമ്ലവും അടങ്ങിയിട്ടുണ്ട്.
6. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സ സഹായം നൽകുന്ന ഇൻഷുറൻസ് പദ്ധതി - മെഡിസെപ്
🔹 മെഡിസെപ് പരിഷ്കരിക്കാൻ നിയമിച്ച ഏഴംഗ വിദഗ്ധ സമിതി ചെയർമാൻ - ശ്രീറാം വെങ്കിട്ടരാമൻ
7. കേരള സ്കൂൾ കായികമേള 2024 വേദിയാകുന്ന ജില്ല - എറണാകുളം
🔹 കേരള സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസിഡർ - പി ആർ ശ്രീജേഷ്
8.കോപ് 16 വേദിയായിരുന്നത് - കാലി, കൊളംബിയ
🔹 വൻകിട കമ്പനികൾ ഉത്പാദിപ്പിക്കുന്ന ജൈവ ഔഷധങ്ങളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും ലാഭത്തിന്റെ ഒരു വിഹിതം തദ്ദേശ ആദിമജന വിഭാഗത്തിന് കൈമാറുമെന്ന് ഉറപ്പുവരുത്തുന്ന ഉടമ്പടിക്ക് പതിനാറാം യു.എൻ. ജൈവവൈവിധ്യ ഉച്ചകോടിയിൽ തീരുമാനമായി.
🔹 കേന്ദ്ര പരിസ്ഥിതി സഹ മന്ത്രി - കീർത്തിവർധൻ സിംഗ്

No comments: