Daily Current Affairs | 05 November 2024 | Guides Academy
Daily Current Affairs 05/11/2024
1.കയർ ദിനം -
1.കയർ ദിനം -
നവംബർ 5
🔹 കയർ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത് - 2012
2. ലോക സുനാമി ബോധവൽക്കരണ ദിനം -

🔹 2015 ഡിസംബറിൽ ചേർന്ന യുഎൻ പൊതുസഭയിലാണ് നവംബർ 5 ലോക സുനാമി ബോധവൽക്കരണ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

3. കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പദ്ധതി - സ്മാം പദ്ധതി
🔹 ആവശ്യമായ കാർഷിക യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ വാങ്ങാൻ സാധിക്കുന്ന പദ്ധതിയാണിത്.
4. കേര പദ്ധതിക്ക് ലോക ബാങ്കിന്റെ സഹായം
🔹കാലാവസ്ഥ വ്യതിയാനം നേരിടാനും അതിനനുസൃതമായ കൃഷിരീതി അവലംബിച്ച കാർഷിക വരുമാനം വർദ്ധിപ്പിക്കുവാനുമായി കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി - കേര പദ്ധതി ( കേരള ക്ലൈമറ്റ് റെസിലിയന്റ്റ് അഗ്രി വാല്യൂ ചെയിൻ )
🔹 സംസ്ഥാന കൃഷി വകുപ്പ് മന്ത്രി - പി പ്രസാദ്
5. ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാര സൂചികയുള്ളത് - പാകിസ്ഥാനിലെ ലാഹോറിൽ.
🔹 ലാഹോറിൽ വായു ഗുണനിലവര സൂചിക 1900 ആയി ഉയർന്നു.
🔹 ലോകാരോഗ്യ സംഘടന നിശ്ചയിച്ച പരിധിയേക്കാൾ ആറുമടങ്ങ് കൂടുതലാണിത്.

6. രാജസ്ഥാൻ ആസ്ഥാനമായുള്ള മേഘ് മണ്ഡൽ സൻസ്ഥാൻ ഏർപ്പെടുത്തിയ ഈ വർഷത്തെ രാജാരവിവർമ്മ പുരസ്കാരം നേടിയത് - മുരളി ചീരോത്ത്
🔹 നിലവിലെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ - ഗിരീഷ് ചന്ദ്ര മുർമു
🔹 കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ - മുരളി ചീരോത്ത്
7. 2024 നവംബറിൽ അന്തരിച്ച ജാസ് വാദകനും ആൽബം നിർമ്മാതാവും ഗായകനും ഗാനരചയിതാവുമായ യുഎസ് പോപ്പ് സംഗീതജ്ഞൻ - ക്വിൻസി ജോൺസ്
🔹 28 ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് .
🔹 2001ൽ ക്യു എന്ന പേരിൽ ആത്മകഥ പുറത്തിറക്കിയിട്ടുണ്ട്.
🔹 മികച്ച ഗാനത്തിലുള്ള ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ആദ്യ ആഫ്രോ വംശജനാണ്.
8.ക്രിക്കറ്റ് -ഫുട്ബോൾ - ഹോക്കി മൈതാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്പോർട്സ് ഹബ് നിർമ്മിക്കുന്നതെവിടെ - അകത്തേത്തറ, പാലക്കാട്
9. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഈ വർഷം മുതൽ നവാഗത സംവിധായകരുടെ സിനിമകൾക്ക് പുരസ്കാരം നൽകും.
🔹 രാജ്യത്തെ വിവിധ ഫീച്ചർ സിനിമകളിൽ നിന്ന് അന്തിമഘട്ടത്തിൽ എത്തിയ അഞ്ച് പേരിൽ ഉൾപ്പെട്ട മലയാളം സിനിമ - തണുപ്പ് ( സംവിധാനം-രാകേഷ് നാരായണൻ )

No comments: