Daily Current Affairs | 11 November 2024 | Guides Academy
Daily Current Affairs 11/11/2024
1.നവംബർ 11 :
ദേശീയ വിദ്യാഭ്യാസ ദിനം
National Education Day
2.സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്-
സഞ്ജീവ് ഖന്ന
3.ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാര പട്ടികയിൽ ഇടം നേടിയ ആദ്യ മലയാള ചിത്രം-
ആടുജീവിതം
* ചിത്രത്തിലെ പെരിയോനേ എന്ന ഗാനമാണ് മികച്ച ഗാനത്തിനായി മത്സരിക്കുന്നത്
4.പൂനെയിൽ സംഘടിപ്പിക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം-
ഓസ്ട്രാഹിന്ദ്
5.2024 ലെ 29-ാമത് യുഎൻ. കാലാ വസ്ഥ ഉച്ചകോടിക്ക് (COP 29) വേദിയാകുന്നത്-
ബാക്കു (അസർബൈജാൻ)
6. തുടർച്ചയായ അഞ്ചാം വർഷവും ലോക ത്തിലെ ഏറ്റവും സുസ്ഥിര അലുമിനിയം കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കമ്പനി-
Hindalco Industries Ltd.
7.വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തിയ ആദ്യ വനിത-
സൂസി വിൽസ്
8.The Satanic verses എന്ന പുസ്‌തകം രചിച്ചത്-
സൽമാൻ റുഷ്‌ദി
9. പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്ബോൾ കിരീടം നേടിയത്
കാലിക്കറ്റ് എഫ്.സി
ഫൈനലിൽ ഫോഴ്‌സ് കൊച്ചിയെ 2-1 നെ തോൽപ്പിച്ചാണ് കാലിക്കറ്റ് ജേതാക്കളായത്.
No comments: