Daily Current Affairs | 10 November 2024 | Guides Academy
Daily Current Affairs 10/11/2024
1.സമാധാനത്തിനും വികസനത്തിനു മുള്ള ലോക ശാസ്ത്ര ദിനം :
ലോക രോഗപ്രതിരോധ ദിനം
നവംബർ 10
2.ദേശീയ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനായി നിയമി തനാകുന്നത്-
ജസ്റ്റിസ് ബി.ആർ. ഗവായ്
3.ജനനനിരക്ക് കുത്തനെ ഇടിയുന്നതിന് പ രിഹാരമായി അടുത്തിടെ സെക്സ് മന്ത്രാ ലയം ആരംഭിച്ച രാജ്യം-
റഷ്യ
4.കാനഡ നിർത്തലാക്കിയ, ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള അതിവേഗ വിസാ സംവിധാനം-
സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS)
5.കേരളത്തിലെ ജലാശയങ്ങളെയും വിമാ നത്താവളങ്ങളെയും ബന്ധിപ്പിച്ചുളള സീപ്ലെയിൻ പദ്ധതിയുടെ പരീക്ഷണ പറക്കൽ നടന്നത്-
ബോൾഗാട്ടി കായൽ- കൊച്ചി
6.2024 നവംബറിൽ അന്തരിച്ച പ്രശസ്ത സാരംഗി വിദഗ്‌ധൻ-
പണ്ഡിറ്റ് റാം നാരായൺ
7.ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌മാർട്ട്ഫോൺ വിപണി-
ഇന്ത്യ (1st- ചൈന)
8.കിഴക്കൻ മേഖലയിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ വ്യോമ-നാവിക- കര സേനകളുടെ സംയുക്ത സൈനികാഭ്യാസം-
പൂർവി പ്രഹാർ
No comments: