Daily Current Affairs | 12 November 2024 | Guides Academy

Daily current affairs 12/11/2024

1.നവംബർ 12 :
ലോക ന്യുമോണിയ ദിനം :
ദേശീയ പക്ഷി നിരീക്ഷണ ദിനം

2. സത്യജിത് റേ ലൈഫ് ടൈം അച്ചീവ് മെന്റ് പുരസ്ക്‌കാരത്തിന് അർഹനായ ഓസ്ട്രേലിയൻ സംവിധായകൻ-
 ഫിലിപ് നോയ്‌സ്

► സംസ്ഥാനത്തെ ആദ്യ വനിതാ ഡഫേദാ റായി നിയമിതയായത് കെ.സിജി (ആലപ്പുഴ കലക്‌ടറേറ്റിൽ)

3.ജീവിതശൈലി രോഗം നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി-

ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയം

4സംസ്ഥാനത്തെ ആദ്യ സീപ്ലെയിൻ സർവീസ്ബോ?
ൾഗാട്ടി- മാട്ടുപ്പെട്ടി

* കനേഡിയൻ കമ്പനിയായ ലാൻഡിന്റെ ഡിഹാവി 17 സീറ്റുള്ള വിമാനമാണ് സ്പെയ്‌സ് ജെറ്റിൻ്റെ സഹകരണത്തോടെ സർവീസ് നടത്തുന്നത്

5.ഇന്ത്യയിലെ ആദ്യ ഹൈസ്‌പീഡ് റെയി ൽവേ ടെസ്റ്റ് ട്രാക്ക് നിലവിൽ വരുന്നത്-

ദിദ്വാന -രാജസ്ഥാൻ (ജോധ്‌പൂർ ഡിവിഷൻ)

6.2024 നവംബറിൽ അന്തരിച്ച പ്രശസ്ത മൃദംഗ വിദ്വാൻ-

വി. കമലാകർ റാവു (ആന്ധ്രാപ്രദേശ്)

7. താലൂക്ക് ആശുപത്രിയിൽ നിന്നു പ്രസവം കഴിഞ്ഞ അമ്മയെയും കുഞ്ഞിനെയും അധികൃതർ ഏർപ്പെടുത്തുന്ന വാഹന ത്തിൽ തിരികെ വീട്ടിൽ എത്തിക്കുന്ന പദ്ധതി-
മാത്യയാനം

8. 2025 ലെ 18 -ാമത് പ്രവാസി ഭാരതീയ ദിവസിന് ആതിഥേയത്വം വഹിക്കുന്നത്-

ഭൂവനേശ്വർ (ഒഡീഷ)

9.സംസ്ഥാന സ്ക്‌കൂൾ കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായത്-

തിരുവനന്തപുരം -(1935 പോയിന്റ്)
രണ്ടാം സ്ഥാനം -തൃശ്ശൂർ
മൂന്നാം സ്ഥാനം - മലപ്പുറം

* അത്ലറ്റിക്സ് വിഭാഗത്തിൽ ചാമ്പ്യന്മാ രായത് - മലപ്പുറം (247 പോയിന്റ്)

* ആദ്യമായാണ് സ്‌കൂൾ കായികമേള യിൽ അത്ലറ്റിക്‌സിൽ മലപ്പുറം ജേതാ ക്കളായത്

* ഗെയിംസ് വിഭാഗത്തിൽ ചാമ്പ്യന്മാരാ
. യത് - തിരുവനന്തപുരം

10.2025 ലെ സംസ്ഥാന സ്‌കൂൾ കാ യികമേളയ്ക്ക്  വേദിയാകുന്നത്

തിരുവനന്തപുരം

No comments:

Powered by Blogger.