Daily Current Affairs | 13 November 2024 | Guides Academy
Daily Current Affairs 13/11/2024
1. 2024 ലെ ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്കാരത്തിന് അർഹയായത്-
ബീന സജീവ്
കൃതി - ഏകാന്തതയുടെ കടൽ
2. 2024 ലെ ബുക്കർ പ്രൈസിന് അർഹയായ ബ്രിട്ടീഷ് എഴുത്തുകാരി-
സാമന്ത ഹാർവേ
കൃതി - ഓർബിറ്റൽ
3.ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കുട്ടിയോജിപ്പിക്കുന്ന ISRO യുടെ സ്പെയ്‌സ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള (സ്പെഡക്സ്)PSLV- 60 റോക്കറ്റും 400 കി.ഗ്രാം ഭാരമുള്ള രണ്ട്
റോക്കറ്റുകളും നിർമ്മിച്ച സ്വകാര്യ കമ്പനി?
അനന്ത് ടെക്നോളജീസ് ലിമിറ്റഡ് -തിരുവനന്തപുരം PS
* രാജ്യത്ത് ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി PSLV റോക്കറ്റും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നത്.
4. 2024 നവംബറിൽ ഗോവ വേദിയാകുന്ന ഇന്ത്യയുടെ 55-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മഹോത്സവത്തിന്റെ ഉദ്ഘാടന ചിത്രം-
സ്വതന്ത്ര്യ വീർ സവർക്കർ (സംവിധാനം രൺദീപ് ഹൂഡ)
5.യു.എസിന്റെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്-
മൈക്ക് വാൾട്സ്
വിദേശകാര്യ സെക്രട്ടറിയായി നിയമി തനായത്-
മാർക്കോ റുബിയോ
6.ഇന്ത്യയുടെ ആദ്യ ബഹിരാകാശ അഭ്യാ സമായ അന്തരീക്ഷ അഭ്യാസ് - 2024 ന് വേദിയായത്-
ന്യൂഡൽഹി
7. 2024 നവംബറിൽ മുൻകാല പ്രാബല്യ മില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ, 2013 ലെ നിയമ ഭേദഗതിയിലൂടെ വഖഫ് നിയമത്തിൽ ഉൾപ്പെടുത്തിയ വകുപ്പ് -
52A
വഖഫ് ബോർഡിന്റെ അനുമതിയി ല്ലാതെ വഖഫ് സ്വത്ത് കൈമാറുകയോ കൈവശംവയ്ക്കുകയോ ചെയ്താൽ 2 വർഷം വരെ തടവ് ശിക്ഷയ്ക്ക് വ്യ വസ്ഥ ചെയ്യുന്ന വകുപ്പാണ് - 52A
8. 2024 നവംബറിൽ അന്തരിച്ച, സംസ്ഥാന മുൻ വനിതാ മന്ത്രി-
എം.ടി പത്മ
കേരള മന്ത്രിസഭയിലെ മൂന്നാമത്തെ വനിതാ അംഗമായിരുന്നു എം.ടി. പത്മ
9.അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായി തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്-
തയ്യിബ് ഇക്രം
No comments: