Daily Current Affairs | 15 November 2024 | Guides Academy
Daily Current Affairs 15/11/2024
1. 2024 -ലെ കമലാദേവി ചതോപാധ്യായ് NIF ബുക്ക് പ്രൈസിന് അർഹനായത്-
അശോക് ഗോപാൽ
2. അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച കരീബിയൻ രാഷ്ട്രം-
കോമൺവെൽത്ത് ഓഫ് ഡൊമിനിക്ക
3. ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ തീവണ്ടി സർവീസ് നിലവിൽ വരുന്നത്-
ജിന്ദ്- സോനിപത് റൂട്ടിൽ (ഹരിയാന)
4.2024 - ലെ അന്താരാഷ്ട്ര വ്യാപാര മേള യ്ക്ക് വേദിയാകുന്നത്-
ഭാരത് മണ്ഡപം -ന്യൂഡൽഹി
5. വിരുദ്ധ നിയമം ലംഘിച്ചതിന് മെറ്റയ്ക്ക് 80 കോടി യൂറോ പിഴയിട്ട അന്താരാഷ്ട്ര സംഘടന-
യൂറോപ്യൻ യൂണിയൻ
6.ഏഴ് ഭുഖണ്ഡങ്ങളിലെയും വലിയ കൊ ടുമുടികൾ കീഴടക്കിയ ആദ്യ മലയാളി- ഷെയ്ഖ് ഹസൻ
7. സുപ്രീംകോടതിയുടെ പുതിയ സെക്രട്ടറി ജനറലായി നിയമിതനായത്-
ഭരത് പരാശർ
8. ശബരിമല തീർത്ഥാടകരെ സഹായിക്കു ന്നതിനായി സംസ്ഥാന ഗവൺമെന്റ്റ് പു റത്തിറക്കിയ AI അസിസ്റ്റന്റ്-
സ്വാമി ചാറ്റ്ബോട്ട്
No comments: