Daily Current Affairs | 16 November 2024 | Guides Academy
Daily Current Affairs 16/11/2024
1.ആനയെഴുന്നള്ളിപ്പിന് കർശന നിർദേശ ങ്ങൾ മുന്നോട്ട് വെച്ച് കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച്-
ജസ്റ്റിൻ എ.കെ. ജയശങ്കരൻ നമ്പ്യാർ ജസ്റ്റിസ് പി. ഗോപിനാഥ്
2. 2024 നവംബർ 15 ന് 150-ാ-ാം ജന്മവാർ ഷികം ആചരിക്കുന്ന, ബ്രിട്ടീഷ് ആധിപ ത്യത്തിനും ജന്മിത്വ ചുഷണങ്ങൾക്കെതിരെ ആദിവാസി കളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി-
ബിർസ മുണ്ട
3. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2024 -ലെ രണ്ടാമത് നിർമിതബുദ്ധി അന്താരാഷ്ട്ര കോൺക്ലേവിന് വേദിയാകുന്നത്-
കനകകുന്ന് - തിരുവനന്തപുരം
4.ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്ബോൾ പരിശീലന ലൈസൻസായ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രോ (AFC Pro) നേടിയ ആദ്യ ഇന്ത്യൻ വനിതാ കോച്ച്-
ഡോ. പി.വി. പ്രിയ (മലയാളിയാണ്)
5. ഏറ്റവും കുറഞ്ഞ പ്രായത്തിൽ 8 സെഞ്ച്വറി നേടി റെകോർഡ് കൈവരിച്ച അഫ്ഘാൻ ബാറ്റർ-
റഹ്മത്തുള്ള ഗുർബാസ്
6.മെംബർ ഓഫ് ദ് ഓഡർ ഓഫ് ദ ബ്രിട്ടിഷ് എമ്പയർ ബഹുമതി നേടിയ ബ്രിട്ടിഷ് നടനും സ്റ്റണ്ട്സ്മാനു മായ വ്യക്തി-
കിരൺ ഷാ
🔹 ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ സ്റ്റണ്ട്സ് മാൻ - കിരൺ ഷാ
7.മാൻ ബുക്കർ 2024
🔹 സമാന്ത ഹാർവി( ബ്രിട്ടീഷ് എഴുത്തുകാരി)
🔹 കൃതി -ഓർബിറ്റൽ( ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ കഴിയുന്ന ആറ് ഗവേഷകരുടെ ഒരു ദിവസമാണ് നോവലിൽ ഉള്ളത്.)
സമ്മാനത്തുക- 50,000 പൗണ്ട്
8.അമേരിക്കയിലെ പുതിയ നിയമനങ്ങൾ
🔹സെൻട്രൻ ഇൻറലിജൻസ് മേധാവി - റാറ്റ് ക്ലിഫ്
🔹 ഇസ്രയേൽ സ്ഥാനപതി- മൈക്ക് ഹക്കാബി
🔹 ദേശീയ സുരക്ഷ ഉപദേഷ്ടാവ്- മൈക്ക് വാൾട്ട്സ്
🔹 പ്രതിരോധ സെക്രട്ടറി- പീറ്റ് ഹെഗ്സെത്ത്
🔹അഭ്യന്തര സുരക്ഷ സെക്രട്ടറി- ക്രിസ്റ്റി നോമിൻ
9.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ -
അരവിന്ദ് സിംഗ് സാഹ്നി
No comments: