Daily Current Affairs | 18 November 2024 | Guides Academy

Daily Current Affairs 18/11/2024

1. 2024 നവംബറിൽ ഫിലിപ്പൈൻസിൽ നാശം വിതച്ച ചുഴലിക്കാറ്റ്-

ഉസാഗി

2.കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2023 -வ സമഗ്ര വനയ്ക്കുള്ള സംഭാ ഐ.വി.ദാസ് പുരസ് കാരത്തിന് അർഹയായത്-

എം. ലീലാവതി

3.സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രന്ഥ ശാലാ പ്രവർത്തകനുളള പി.എൻ പണിക്കർ പുരസ്‌കാരത്തിന് അർഹനായത്-

പൊൻകുന്നം സെയ്ദ്

4. 2024 - UN SDG (Sustainable Development Goals)ആക്ഷൻ അവാർഡ് നേടിയ ഇന്ത്യൻ പാരാ അത്‌ലെറ്റ്-

സുവർണ രാജ്

5.ദുബായിയുടെ സ്പോർട്‌സ് അമ്പാസിഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം-

ഹർഭജൻ സിംഗ്

6.രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒരു ഇന്നി ങ്സിൽ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരം-

അൻഷുൽ കംബോജ് (ഹരിയാന)

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഈ നേട്ടം സ്വന്ത മാക്കുന്ന 6-ാമത്തെ ഇന്ത്യൻ താരമാണ് അൻഷുൽ

കേരളത്തിനെതിരെയാണ് അൻഷുലിന്റ 10 വിക്കറ്റ് നേട്ടം

7.ഹൈഡ്രജൻ ട്രെയിൻ വരുന്നു

◾ആദ്യ യാത്ര : ഹരിയാനയിലെ ജിൻഡ് - സോനപത് പാതയിൽ
◾നിർമാണം : തമിഴ്നാട്ടിലെ പെരുമ്മ്പത്തൂർ ഇൻ്റഗ്രൽ ഫാക്ടറി
◾ കേന്ദ്ര റെയിൽവേ മന്ത്രി : അശ്വനി വൈഷ്ണവ്
◾ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിതുടങ്ങിയത്: ജർമ്മനി 

8.2024 ലെ മിസ്സ് യൂണിവേഴ്‌സ്: വിക്ടോറിയ കെജോർ(ഡെന്മാർക്ക്)
◾2023 ലെ മിസ് യൂണിവേഴ്സ് ഷെയ്‌ന്നിസ് പാലാസിയോസ് വിക്ടോറിയെ കിരീടം അണിയിച്ചു
◾ഇന്ത്യയെ പ്രതിനിധീകരിച്ചത്: റിയ സിൻഹ

9.ഹൈപ്പർ സോണിക് ആയുധമുള്ള നാലാമത്തെ രാജ്യം: ഇന്ത്യ
◾ഹൈപ്പർ സോണിക് വേഗത: മാക് 5 മുതൽ 20 വരെ
◾വിക്ഷേപിച്ചത്: ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നും
◾ഹൈപ്പർ സോണിക് മിസൈൽ ഉള്ള മറ്റു രാജ്യങ്ങൾ: അമേരിക്ക,ചൈന,റഷ്യ


10.നൈജീരിയയുടെ രണ്ടാം പരമോന്നത ബഹുമതി മോദിക്ക് സമ്മാനിച്ചു

◾ ഗ്രാൻഡ് കമാണ്ടർ ഓഫ് ദ ഓർഡർ ഓഫ് ദ നൈജർ ആണ് സമ്മാനിച്ചത്
▪️എലിസബത്ത് രാജ്ഞി ക് ശേഷം പുരസ്കാരം നൽകുന്ന രണ്ടാമത്തെ വിദേശി : മോദി
◾നൈജീരിയൻ പ്രസിഡൻ്റ് : ബോല അഹമ്മദ് ടിനുബൂ
◾17 രാജ്യങ്ങളുടെ പരമോന്നത ബഹുമതി മോദിക്ക് ലഭിച്ചു
◾19 മത് ജി 20 ഉച്ചകോടി വേദി: ബ്രസീൽ 

11. വിമാനത്തിനുള്ളിൽ ഇൻ്റർനെറ്റ് സൗകര്യം നലകാൻ വിക്ഷേപിക്കുന്ന ഉപഗ്രഹം: ജിസാറ്റ് 20
◾വിക്ഷേപണ വാഹനം : സ്പേസ് എക്സ്, ഫാൽക്കാൻ 9
◾വിക്ഷേപണ കേന്ദ്രം: യു എസ്, ഫ്ളോറിഡയിലെ കെപ് കനോവർ
◾നിർമിച്ചത് : ഐഎസ്ആർഒ യുടെ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

12 വാർഡ് വിഭജനത്തിന് ഉപയോഗിച്ച ആപ്പ് : ക്യു ഫീൽഡ്

▪️2011 ലെ ജനസംഖ്യ ആനുപാതികമായി ആണ് വാർഡ് വിഭജനം 
▪️ഗ്രാമപഞ്ചായത്തുകളുടെ എണ്ണം : 941
▪️ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം : 152
▪️നഗരസഭകളുടെ എണ്ണം : 87
▪️കോർപറേഷനുകളുടെ എണ്ണം : 6


No comments:

Powered by Blogger.