Daily Current Affairs | 19 November 2024 | Guides Academy
Daily current affairs 19/11/2024
1.ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി (CAG) നിയമി തനാകുന്നത്-
കെ. സഞ്ജയ് മൂർത്തി
2. രാജ്യത്തെ ആദ്യത്തെ 24 x 7 ഓൺലൈൻ കോടതി പ്രവർത്തനം ആരംഭിക്കുന്നത്-
-കൊല്ലം
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് ഓൺലൈൻ കോടതി പരിഗണിക്കുന്നത്
3.2024 ലെ 56-ാ-ാമത് സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ല-
മലപ്പുറം
= രണ്ടാം സ്ഥാനം - കണ്ണൂർ
= മൂന്നാം സ്ഥാനം - കോഴിക്കോട്
= ശാസ്ത്രോത്സവത്തിന് വേദിയായത്- ആലപ്പുഴ
4. ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി തിര ഞ്ഞെടുക്കപ്പെട്ടത്-
ഹരിണി അമരസുര്യ
ശ്രീലങ്കയുടെ ചരിത്രത്തിലെ മൂന്നാം വനിത പ്രധാനമന്ത്രിയാണ് അമരസൂര്യ ഹരിണി
5. ശ്രീലങ്കയുടെ നിലവിലെ പ്രസിഡന്റ്- അനുര കുമാര ദിസനായക
6. കാലാവസ്ഥ വ്യതിയാനം ചെറുക്കുന്ന തിനുള്ള സാങ്കേതിക വിദ്യകൾ കൈമാ റുന്നതിലെ തടസ്സം നീക്കാൻ വികസിത രാജ്യങ്ങൾ തയ്യാറാകണമെന്ന് യു.എൻ. കാലാവസ്ഥ ഉച്ചകോടിയിൽ (COP- 29) ആവശ്യപ്പെട്ട രാജ്യം-
ഇന്ത്യ
7.2024 ലെ ജി - 20 ഉച്ചകോടിക്ക് വേദി യാകുന്നത്-
റിയോ ഡി ജനൈറോ (ബ്രസീൽ)
* 2024 ലെ G - 20 യിലെ 'ട്രോയ്ക്ക്' ഗ്രൂപ്പ് അംഗമാണ് ഇന്ത്യ
G20യുടെ നടത്തിപ്പ് സുഗമമാക്കു ന്നതിനുള്ള ത്രികക്ഷി സംഘമാണ് ട്രോയ്ക്ക്
* ഉച്ചകോടിക്ക് നിലവിൽ അധ്യക്ഷത വഹിക്കുന്ന രാജ്യവും തൊട്ടുമുൻപും പിൻപും അധ്യക്ഷത വഹിക്കുന്ന രാജ്യ ങ്ങളുമാണ് ട്രോയ്‌കയിലെ അംഗങ്ങൾ
* നിലവിലെ ട്രോയ്‌ക അംഗങ്ങൾ-ഇന്ത്യ, ബ്രസിൽ, ദക്ഷിണാഫ്രിക്ക
8. 2024 ലെ അന്താരാഷ്ട്ര കുരുമുളക് സമ്മേളനത്തിന് വേദിയാകുന്നത് കൊളംബോ- ശ്രീലങ്ക
9.ഇന്ത്യയിലെ ആദ്യ കോൺസ്റ്റിറ്റ്യൂഷൻ മ്യൂസിയം നിലവിൽ വരുന്നത്-
സോനിപത് (ഹരിയാന)
* ആദ്യ കോൺസ്റ്റിറ്റ്യൂഷൻ പാർക്ക്-
പുനൈ (മഹാരാഷ്ട്ര)
10. ട്വിറ്ററിൻ്റെ മുൻ മേധാവിയായിരുന്ന ജാക്ക് ഡോർസി എക്സസിന് ബദലായി രൂപം ന ൽകിയ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം-
Bluesky
No comments: