Daily Current Affairs | 17 November 2024 | Guides Academy

Daily Current Affairs 17/11/2024

1.നവംബർ16- ദേശീയ പത്ര ദിനം

2.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ബിർസ മുണ്ടയുടെ 150-ാം ജന്മദിനത്തോടനുബ ന്ധിച്ച് ഡൽഹിയിലെ സരായ് കാലേഖാൻ ചൗക്കിന് നൽകിയ പുതിയ പേര്-

ബിർസ മുണ്ട ചൗക്ക്

3.അമേരിക്കയുടെ പുതിയ ആരോഗ്യ സെക്ര ട്ടറിയായി നിയമിതനായത്-

റോബർട്ട് എഫ് .കെന്നഡി ജുനിയർ

4.കാലാവസ്ഥമാറ്റവുമായി ബന്ധപ്പെട്ട്, വികസ്വര രാജ്യങ്ങൾക്കായി പ്രതിവർഷം 1.3ട്രില്യൺ ഡോളർ വികസിത രാജ്യങ്ങൾ നൽകണമെന്ന് COP 29 വേദിയിൽ ആവ ശ്യപ്പെട്ട രാജ്യം-

ഇന്ത്യ

5.എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭൂതത്താൻ കെട്ട് ജലവൈദ്യുത പദ്ധതി യുടെ ഉൽപ്പാദനശേഷി-

24 മെഗാവാട്ട്

6.ഭൂമിയിൽ നിന്ന് കാണാനാകാത്ത ചന്ദ്രന്റെ വിദൂര വശത്ത് അഗ്നിപർവതങ്ങൾ പൊ ട്ടിത്തെറിച്ചിരുന്നു എന്ന് കണ്ടെത്താൻ ഗവേ ഷകരെ സഹായിച്ച ചൈനീസ് ദൗത്യം-

ചാങ് ഇ 6

7.ചന്ദ്രൻ്റെ വിദൂരവശം ഭൂമിയിൽ നിന്ന് കാണാനാകാത്ത വിധം സ്ഥിതി ചെയ്യു ന്നതിന് കാരണമായ പ്രതിഭാസം-

ടൈഡൽ ലോക്കിങ്

8.ലോകത്തിലെ ഏറ്റവും വലിയ പവിഴ പ്പുറ്റ് കണ്ടെത്തിയ സോളമൻ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന മഹാസമുദ്രം-

പസഫിക് സമുദ്രം

No comments:

Powered by Blogger.