Daily Current Affairs | 20 November 2024 | Guides Academy

Daily Current Affairs 20/11/2024

1.നവംബർ 20 :
ലോക ശിശു ദിനം

2.രാജ്യത്തെ മികച്ച സമുദ്രബന്ധ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്- കേരളം

* രാജ്യത്തെ മികച്ച സമുദ്രബന്ധ ജില്ല കൊല്ലം

* രാജ്യത്തെ മികച്ച ഉൾനാടൻ മത്സ്യ ബന്ധന സംസ്ഥാനം -തെലങ്കാന

* രാജ്യത്തെ മികച്ച ഉൾനാടൻ മത്സ്യ ബന്ധന ജില്ല - കാങ്കർ (ഛത്തീസ്ഗഢ്)

3. ഭിന്നശേഷിക്കാർക്ക് കേന്ദ്ര സാമൂഹിക നീ തി മന്ത്രാലയം നൽകുന്ന സർവ ശ്രേഷ്ഠ ദിവ്യാംഗ് പുരസ്ക്കാരത്തിനു അർഹയായ മലയാളി- അനന്യ ബിജേഷ്

4.കുർമം എന്ന മലയാളകവിത രചിച്ചത് കെ.ജി. ശങ്കരപ്പിള്ള

5.സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന്റെ കരട് വിജ്ഞാപന പ്രകാരം കേരളത്തിൽ വർദ്ധിച്ച, തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലെ വാർഡുകളുടെ എണ്ണം-
 1510

കോർപ്പറേഷനിൽ - 7

നഗരസഭയിൽ- 128

ഗ്രാമപഞ്ചായത്തിൽ - 1375

6. കിഫ്ബിയുടെ വ്യവസായ സാമ്പത്തിക വളർച്ചാ മുനമ്പ് (Industrial and Economic Growth Triangle) പദ്ധതി പ്രകാരം ബന്ധിപ്പി ക്കുന്ന സ്ഥലങ്ങൾ-

വിഴിഞ്ഞം -കൊല്ലം - പുനലൂർ

1456 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് പദ്ധതി നിലവിൽ വരുന്നത്.

7.ഐ.ടി വികസനത്തിനായി 2024-2025 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വർക്ക് നിയർ ഹോം പദ്ധതി ആദ്യം നടപ്പിലാ ക്കുന്നത്-

കൊട്ടാരക്കര

8. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 2023-24 കാലയളവിൽ തൊഴിൽ മേഖലയിലെ വനിതാ പ്രാതി നിധ്യം-
 40.3% (ആകെ തൊഴിലാളികളിൽ

വനിത പ്രാതിനിധ്യം 41.7%)

9.വേൾഡ് ഇക്കോണമിക്സ് ഔട്ട്ലുക്കിന്റെ റിപ്പോർട്ട് പ്രകാരം G-20 രാജ്യങ്ങളിൽ സാമ്പത്തിക വളർച്ചയിൽ ഒന്നാമതെത്തിയ രാജ്യം-

ഇന്ത്യ

* 2024 ൽ ഇന്ത്യ 7% വളർച്ച നേടുമെന്നാണ് കണക്ക്

10. 82 രാജ്യങ്ങളുടെ പിന്തുണയോട് കൂടി പട്ടിണിക്കും ദാരിദ്ര്യത്തിനും എതി രായ ആഗോള സഖ്യത്തിന് തുടക്കമിട്ട ജി-20 രാജ്യം - ബ്രസീൽ

* 2025 ജി-20 ഉച്ചകോടിക്ക് വേദിയാകുന്നത് - ദക്ഷിണാഫ്രിക്ക

11. 2024 നവംബറിൽ അന്തരിച്ച, കംപ്യൂട്ടർ ഭാഷയായ ബേസികിൻ്റെ സഹ സ്രഷ്ടാവ് 

തോമസ് ഇ. കുർത‌്

No comments:

Powered by Blogger.