Daily Current Affairs | 21 November 2024 | Guides Academy

Daily Current Affairs 21/11/2024

1. നവംബർ 21 : ലോക ഫിഷറീസ് ദിനം

 കാലാവസ്ഥ വ്യതിയാന പ്രകടന സൂചി കയിൽ (Climate change perfomance Index - 2025) ഇന്ത്യയുടെ സ്ഥാനം-  10

* Climate Change performance Index- 2024 (CCPI-2024) പ്രകാരം ഇന്ത്യയുടെ സ്ഥാനം - 7

* CCPI 2025 റാങ്കിംഗിൽ 4-ാം സ്ഥാനത്ത് എത്തിയ രാജ്യം - ഡെൻമാർക്ക്

* ആദ്യ 3 സ്ഥാനങ്ങൾക്കുള്ള മാനദണ്ഡ ങ്ങൾ ഒരു രാജ്യം പോലും കൈവരിച്ചില്ല.

* ഏറ്റവും പിന്നിലുള്ള രാജ്യം - ഇറാൻ (67th)

2. പ്രസാർ ഭാരതി പുറത്തിറക്കിയ ഒ.ടി.ടി ആപ്പ്-
വേവ്സ്

3. ആന്റ്റി മൈക്രോബിയൽ റസിസ്റ്റൻസിനെതിരെ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ ആദ്യ തദ്ദേശീയ ആന്റി ബയോട്ടിക് നഫിത്രോമൈസിൻ

* 'മിക്‌നാഫ്' എന്ന പേരിലാകും മരുന്ന് ലഭ്യമാക്കുക

4. അധികാരത്തിലിരിക്കെ ആമസോൺ സന്ദർശിച്ച ആദ്യ യു.എസ് പ്രസിഡന്റ്
-ജോ ബൈഡൻ

5.പ്രധാനമന്ത്രി ആവാസ് യോജന (PMYA- ഗ്രാമീൺ) പദ്ധതി കൂടുതൽ സുതാര്യമാ ക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ-

ആവാസ് പ്ലസ് 2024

♫ കേംബ്രിജ് ഡിക്ഷണറിയുടെ വർഷത്തെ വാക്കായി തെരഞ്ഞെടുക്കപ്പെട്ടത് -
Manifest

സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നേട്ടം കൈവരിച്ചു കഴിഞ്ഞതായി ഭാവന യിൽ കാണുന്നതിനെയാണ് Manifest എന്നു വിളിക്കുന്നത്

6.അടുത്തിടെ വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയിൽ ഉൾപ്പെടു ത്തിയ തെക്കു കിഴക്കൻ യൂറോപ്പിൽ കണ്ടുവന്നി രുന്ന പക്ഷി-

സ്ലെൻഡർ-ബിൽഡ് കർലൈ

7.കേരള സ്റ്റാർട്ട്പ്പ് മിഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ്
- സ്റ്റാർട്ടപ്പ് ഉച്ചകോടി -
ഹഡിൽ ഗ്ലോബൽ(വേദി: കോവളം)

8. ഇന്ത്യയിലെ 56-ാമത് ടൈഗർ റിസർവ്-
ഗുരു ഘാസിദാസ് തമോർ പിംഗ്ല വന്യ ജീവി സങ്കേതം (ഛത്തീസ്ഗഢ്)

9. 2024 ലെ ഏഷ്യൻ വനിതാ ഹോക്കി ചാമ്പ്യ ൻസ് ട്രോഫി കിരീടം നേടിയത്-
 ഇന്ത്യ (ചൈനയെ പരാജയപ്പെടുത്തി)

* മൂന്നാം തവണയാണ് ഇന്ത്യ കിരീടം നേടുന്നത്.

No comments:

Powered by Blogger.