Daily Current Affairs | 24 November 2024 | Guides Academy
Daily Current Affairs 24/11/2024
1.ഐക്യരാഷ്ട്രസഭയുടെ “അന്താരാഷ്ട്ര സഹകരണ വർഷം 2025" ഉദ്ഘാടനം ചെയ്യുന്നത്-
പ്രധാനമന്ത്രി നരേന്ദ്രമോദി
ഉദ്ഘാടന വേദി - ഭാരത് മണ്ഡപം ന്യൂഡൽഹി
അന്താരാഷ്ട്ര സഹകരണ വർഷത്തിന്റെ പ്രമേയം-
Cooperatives Build a Better World
ആഗോള സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന സംഘടനയായ ഇൻ്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ (ICA) ജനറൽ അസംബ്ലിക്കും സഹകരണ സമ്മേളനത്തിനും ആദ്യമായാണ് ഇന്ത്യ വേദിയാകുന്നത്.
2.സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ ഫയൽ ചെയ്യുന്നതിനായി RBI ആരംഭിച്ച പോർട്ടൽ-
സചേത് പോർട്ടൽ
3. അടുത്തിടെ വിധി പ്രസ്‌താവനയിൽ “ഇന്ത്യൻ ഭരണഘടന കേവലം നി യമജ്ഞർക്കുള്ള രേഖയല്ല. ജീവന്റെ വാഹനവും കാലത്തിന്റെ ആത്മാവുമാ ണ്...'' എന്ന അംബേദ്ക്കറുടെ വചനങ്ങൾ ഉൾപ്പെടുത്തിയ ഹൈക്കോടതി-
കേരള ഹൈക്കോടതി
4.പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ രാജവെമ്പാലയ്ക്ക് (King Cobra) കർണാടക നൽകിയ പേര്-
ഓഫിയോഫാഗസ് കലിംഗ
5.COP 29 ഉച്ചകോടി പുറത്തിറക്കിയ പുതിയ കരട് കരാർ പ്രകാരം കാലാവസ്ഥാ ദുരന്തങ്ങൾക്കെതിരെ പൊരുതുവാൻ 2035 നകം ഓരോ വർഷവും സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് നൽകേണ്ട സഹായധനം-
25000 കോടി ഡോളർ
6. 2024-ലെ ഏഴാമത് ASSOCHAM AI
ലീഡർഷിപ്പ് മീറ്റിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യയിലെ ആദ്യ AI ഡാറ്റാബാങ്കിന് തുടക്കം കുറിച്ചത്-
ജിതേന്ദ്ര സിംഗ് (കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി)
7. തുടർച്ചയായ അഞ്ചാം വർഷവും ഇന്റർ നാഷണൽ സ്റ്റാന്റേർഡ് ഓർഗനൈസേ ഷന്റെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ സുവോളജിക്കൽ പാർക്ക്-
നെഹ്റു സുവോളജിക്കൽ പാർക്ക് ഹൈദരാബാദ്
8.ഗുരു നാനാക്കിന്റെ 555-ാം ജന്മവാർ ഷികത്തോടനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കിയ രാജ്യം-
പാകിസ്ഥാൻ
9.കേന്ദ്ര സർക്കാർ ധനസഹായത്തോടെ നിർമ്മിക്കുന്ന രാജ്യത്തെ 8 ടൗൺഷിപ്പുകളുടെ ചുരുക്കപ്പട്ടികയിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട നഗരം
തിരുവനന്തപുരം
10.സമ്മർ ഒളിമ്പിക്സിന്റെ മാതൃകയി ലുള്ള ആദ്യത്തെ ഖേലോ ഇന്ത്യാ പാ രാഗെയിംസിന് വേദിയാകുന്നത്-
ബീഹാർ
No comments: