Daily Current Affairs | 23 November 2024 | Guides Academy
Daily Current Affairs 23/11/2024
1.ദരിദ്ര രാജ്യങ്ങളെ വിപണിയിലേക്ക് കൂടു തൽ ആകർഷിക്കുവാനായി സീറോ താരിഫ് നയം പ്രഖ്യാപിച്ച രാജ്യം-
ചൈന
2.രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാർത്ഥി കൾക്കായി പ്രത്യേക സ്പോർട്‌സ് ലീഗ് ആരം ഭിക്കുന്ന സംസ്ഥാനം-
കേരളം
3.പാമ്പു കടിയേറ്റുള്ള മരണനിരക്ക് അടുത്ത അഞ്ചു വർഷം കൊണ്ട് പൂർണമായും ഇല്ലാ താക്കാൻ സംസ്ഥാന വനംവകുപ്പ് ആരംഭി ക്കുന്ന പദ്ധതി-
പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം
4.പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ യെത്തിയവർക്ക് നാട്ടിൽ ജോലി നൽകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി-
നെയിം (നോർക്കാ അസിസ്റ്റഡ് ആന്റ് മൊബിലൈസ്‌ഡ് എംപ്ലോയ്മെന്റ്)
5.2025 -ലെ ആറാമത് കൊച്ചി മുസിരീസ് ബിനാ ലെയുടെ ക്യൂറേറ്ററായി തിരഞ്ഞെടുക്കപ്പെത് -
നിഖിൽ ചോപ്ര
6. 2-ാമത് ഇന്ത്യാ-കാരികോം ഉച്ചകോടിയുടെ ഭാഗ മായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതി നൽകിയ രാജ്യങ്ങൾ-
ഗയാന, ബാർബഡോസ്, ഡൊമിനിക്ക
7.മുനമ്പം പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ നിയോഗിച്ച മുന്നംഗ കമ്മീഷന് നേതൃത്വം നൽകുന്നത്-
ജസ്റ്റിസ്. സി. എൻ. രാമചന്ദ്രൻ
8.2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിം സിനും പാരാഗെയിംസിനും വേദിയാകുന്ന സംസ്ഥാനം-
ബീഹാർ
9.ഇന്ത്യൻ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിക്ക് ഓണററി ജനറൽ പദവി നൽകി ആദരിച്ച രാജ്യം-
നേപ്പാൾ
No comments: