Daily Current Affairs | 25 November 2024 | Guides Academy
Daily Current Affairs 25/11/2024
1.സ്ത്രീകൾക്കെതിരായ അതിക്രമ ങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം-
നവംബർ 25
2.ലിംഗാധിഷ്‌ഠിത അതിക്രമങ്ങൾക്കെതിരെ അവബോധം സൃഷ്‌ടിക്കാൻ കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പ്രത്യേക പ്രചാരണ പരിപാടി-
അബ് കോയി ബഹാന നഹി
3. 2024-ലെ ജെ. സി. ബി. സാഹിത്യ പു രസ്കാര ജേതാവ്-
ഉപമന്യു ചാറ്റർജി
• കൃതി - ലോറൻസോ സെർച്ച് ഫോർ ദി മീനിങ് ഓഫ് ലൈഫ്
4.അയർലന്റിലും, യു. കെ. യിലും നാശം വിതച്ച കൊടുങ്കാറ്റ്-
ബെർട്ട്
5. 2024- നവംബറിൽ അന്തരിച്ച പ്രശസ്ത ചാക്യാർകൂത്ത് കലാകാരൻ-
കവിയൂർ പി. എൻ. നാരായണൻ ചാക്യാർ
6.2024-നവംബറിൽ അൻപതാം വാർ ഷികം ആഘോഷിക്കുന്ന എം. മുകുന്ദന്റെ നോവൽ-
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
7.ഇന്ത്യയിലെ ആദ്യത്തെ ഭാഷ-സാ ഹിത്യ-സാംസ്കാരിക മ്യൂസിയമായ 'അക്ഷര മ്യൂസിയം' നിലവിൽ വരുന്നത്-
നാട്ടകം (കോട്ടയം)
8.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രീൻ ഹൈഡ്രജൻ മൊബിലിറ്റി പ്രോജക്ട് നിലവിൽ വന്നത്-
ലേ-ലഡാക്ക്
9.ഭരണപരിഷ്കാര കമ്മീഷന്റെ ശിപാർശ പ്രകാരം സർക്കാർ അപേക്ഷഫോമുകളിൽ ലിംഗ നിഷ്പക്ഷത സ്വീകരിക്കാൻ ഭാര്യ/ഭർത്താവ് എന്നതിനു പകരം ഉപയോഗിക്കുന്ന വാക്ക് -
ജീവിത പങ്കാളി
10.ടെലികോം വകുപ്പിന്റെ വിജ്ഞാപന പ്രകാരം, യുദ്ധകാലത്തും വിദേശരാജ്യങ്ങളുമായുള്ള സുഹൃദ് ബന്ധ ത്തിന് വെല്ലുവിളിയാകുന്ന സാഹച ര്യങ്ങളിലും രാജ്യത്തെ ടെലികോം സേവനങ്ങൾ എത്ര ദിവസം വരെ നിർത്തി വയ്ക്കാം-
15 ദിവസം വരെ
11. IPL മെഗാ താര ലേലത്തിന്റെ ചരിത്ര ത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയത്-
ഋഷഭ് പന്ത് (27 കോടി രൂപ)
No comments: