Daily Current Affairs | 26 November 2024 | Guides Academy

Daily Current Affairs | 26 November 2024 | Guides Academy

1.നവംബർ 26 -
ദേശീയ നിയമ ദിനം
ദേശീയ ക്ഷീര ദിനം

2.ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ എത്രാമത് വാർഷികമാണ് 2024 നവംബർ 26 ന് ആഘോഷിക്കുന്നത്-

75-ാം വാർഷികം

3.ക്ഷീരപഥത്തിന് പുറത്ത് നിന്ന് പുറ പ്പെടുന്ന കോസ്‌മിക് ഗാമാ കിരണങ്ങളെ നിരീക്ഷിക്കുവാനും പഠിക്കുവാനുമായി ലഡാക്കിൽ സ്ഥാപിച്ച ദൂരദർശിനി-

MACE (Major Atmospheric Cherenkov Experiment)

• ലോകത്തിലെ ഏറ്റവും ഉയരത്തിലു ള്ളതും ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനിയാണ് - MACE

4.2024- നവംബറിൽ അന്തരിച്ച, വർണ വിവേചനത്തിൻ്റെ കടുത്ത വിമർശകനാ യിരുന്ന ദക്ഷിണാഫ്രിക്കൻ കവി-

ബ്രെയ്റ്റൻ ബ്രെയ്റ്റൻബാക്

. പ്രധാന കൃതികൾ

*ദ് അയേൺ കൗ മസ്റ്റ് സ്വീറ്റ്
*കൺഫെഷൻസ് ഓഫ് ആൻ അൽ ബിനോ ടെററിസ്റ്റ്
*എ സീസൺ ഇൻ പാരഡൈസ്

5. 2024- നവംബറിൽ അന്തരിച്ച, പ്രശസ്ത യു. കെ-യു. എസ്. എഴുത്തുകാരി-
ബാർബറ ടെയ്‌ലർ ബ്രാഡ്‌ഫഡ്

• പ്രധാന കൃതികൾ - എ വുമൺ ഓഫ് സബ്സ്റ്റൻസ് ആക്ട് ഓഫ് വിൽ, എമ്മ ഹാർട്ട്,ദ് റെവൻകാർ ട്രയോളജി,ദ് വുമൺ ഇൻ ഹിസ്

6.അടുത്തിടെ ഒറെഷ്‌നിക് ഹൈപ്പർസോ ണിക് മിസൈൽ പരീക്ഷിച്ച രാജ്യം-

റഷ്യ

-

7.ബ്രസീലിൽ ഇന്ത്യയുടെ പുതിയ അം ബാസിഡറായി നിയമിതനാകുന്നത്-

ദിനേഷ് ഭാട്ടിയ

8.ശ്രീലങ്കയിലെ രാമസേതു, സീത അമ്മൻ കോവിൽ, രാവണഗുഹ, സിഗിരിയ, രംബോഡ വെള്ളച്ചാട്ടം എന്നിവ ഉൾപ്പെടുത്തി “രാമായണ ട്രയിൽ' എന്ന ട്രാവൽ പാക്കേജ് അവതരിപ്പിച്ചത്

ശ്രീലങ്കൻ എയർലൈൻസ്

9.ആർഭാട വിവാഹങ്ങൾക്ക് ആഡംബര നികുതി ഏർപ്പെടുത്തണമെന്ന് ശിപാ ർശ ചെയ്‌ത കമ്മീഷൻ-

സംസ്ഥാന വനിതാ കമ്മീഷൻ

10.യുറോഗ്വയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്-

യൊമൻഡു ഓർസി

11.രാജ്യാന്തര ഗവേഷണ ജേണലുകൾ രാജ്യമാകെയുള്ള വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലഭ്യമാക്കാനായി ആരംഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി-

വൺ നേഷൻ വൺ സബ്‌സ്ക്രിപ്ഷൻ

No comments:

Powered by Blogger.