Daily Current Affairs | 07 December 2024 | Guides Academy

Daily Current Affairs | 07 December 2024 | Guides Academy


1.DECEMBER 7:

International Civil Aviation Day,
Armed Forces Flag Day,
Pearl Harbour Rememberance Day.

2.ഇന്ദിരഗാന്ധി സമാധാന പുരസ്‌കാരത്തിന് അർഹയായ ചിലെ മുൻപ്രസിഡന്റു്മാരും ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ സമിതിയുടെ മേധാവിയുമായ വ്യക്തി-

മിഷേൽ ബാഷ്‌ലൈറ്റ്

3.ഇന്ത്യ കംബോഡിയ സംയുക്ത സൈനിക അഭ്യാസം-

CINBAX 1

4. 90 വർഷം പഴക്കമുള്ള ഇന്ത്യയുടെ എയർക്രാഫ്റ്റ് നിയമം പരിഷ്‌കരിക്കുന്ന ഭാരതീയ വായുയാൻ വിധേയക ബിൽ 2024 രാജ്യസഭ പാസാക്കിയത്-

2024 ഡിസംബർ 5

►ബിൽ ലോക്സ‌ഭ പാസാക്കിയത്

2024 ഓഗസ്റ്റ് 9

►നിലവിലെ കേന്ദ്ര സിവിൽ ഏവി യേഷൻ വകുപ്പ് മന്ത്രി - രാം മോഹൻ നായിഡു

5.ഒരു പാകിസ്ഥാനിയുടെ കഥ എന്ന മലയാ ളം നോവൽ രചിച്ചത്-

മനോഹരൻ വി പേരകം

6.ചെറുധാന്യങ്ങളുടെ രാജ്ഞി (മില്ലറ്റ് ക്വീൻ) എന്നറിയപ്പെടുന്ന വ്യക്തി

റൈമതി ഘൂരിയ

7.അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് രാജിവെച്ച ഫ്രഞ്ച് പ്രധാനമന്ത്രി-

മിഷേൽ ബാർണിയർ

8.മങ്കൊമ്പ് എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ച നെ ല്ലിനങ്ങൾ-

കെഎയു ആദ്യ (MO 24),
കെഎയു പുണ്യ (MO 25)

9.കേരള കാർഷിക സർവകലാശാ ലയ്ക്ക് കീഴിൽ അംഗീകാരം ലഭിച്ച പുതിയ ഇനം വിളകൾ-

വൻപയർ- കെ എ യു ശ്രീനന്ദ,
കെ എ യു അപൂർവ

പാവൽ - പ്രജനി, പ്രഗതി

കുതിരപ്പുല്ല് -കെ എ യു സുപർണ

തെങ്ങ് - കേര സഹസ്ര, അന്നൂർ ഇംപ്രൂവ്‌ഡ് ഡോർഫ്

10. അടുത്തിടെ G1 ടാഗ് പദവി ലഭിച്ച ആൻഡ മാൻ & നിക്കോബാറിൽ നിന്നുള്ള ഉൽപ്പ ന്നങ്ങൾ-

-Nicobari Mat

-Nicobari Hut

-Nicobari Hodi

-Virgin coconut oil

-Padauk wood craft

-Andaman & Nicobazr coconut -

Karen musely Rice

11. ബഹിരാകാശയാത്രികരെ ചന്ദ്രന്റെ  ഭ്രമണപഥത്തിലെ തത്തക്കാനുള്ള നാ സയുടെ ദൗത്യം-

ആർട്ടെമിസ് - 2

ബഹിരാകാശയാത്രികര ചന്ദ്രന്റെ ദക്ഷിണധ്രുവ ത്തിലിറക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ദൗത്യം-

ആർട്ടെമിസ് 3

No comments:

Powered by Blogger.