Daily Current Affairs | 06 December 2024 | Guides Academy
Daily Current Affairs | 06 December 2024 | Guides Academy
1.ഡിസംബർ 6 : ബി. ആർ. അംബേദ്കർ സ്മൃതി ദിനം
Mahaparinirvan Diwas
2.സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ റായി നിയമിതനായത്-
രത്തൻ യു ഖേൽക്കർ
3.രാജ്യത്ത് ആദ്യമായി വയോജനക്ഷേമം ലക്ഷ്യമിട്ട് വയോജന കമ്മീഷൻ രൂപീക രിക്കുന്ന സംസ്ഥാനം-
കേരളം (ഓർഡിനൻസ് വഴി) )
കമ്മീഷനിലെ അംഗങ്ങൾ- ഒരു ചെയർപേഴ്‌സണും മൂന്നിൽ കുടാത്ത അംഗങ്ങളും
ഒരംഗം പട്ടികജാതിയിലോ പട്ടിക ഗോത്ര വർഗത്തിലെ ഉൾപ്പെട്ടതായിരിക്കണം ഒരംഗം വനിതയായിരിക്കണം
ഗവൺമെന്റ്റ് സെക്രട്ടറിയുടെ പദവിയും ഒരു പൂർണസമയ ഉദ്യോഗസ്ഥനായിരി ക്കും. കമ്മീഷൻ്റെ ചെയർപേഴ്‌സൺ കമ്മീഷനനിലെ അംഗങ്ങളുടെ കാലാവധി 3 വർഷം
കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരം
4.അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അടുത്ത മേധാവിയായയി നിയമിതനാകുന്നത്-
ജറേഡ് ഐസക്മാൻ
5.ഹോട്ടുലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് നിരോധിച്ച ഇന്ത്യൻ സംസ്ഥാനം-
അസം
6.അടുത്തിടെ ആമസോൺ പുറത്തിറക്കിയ പുതിയ AI മോഡൽ-
നോവ
7.ഗാലിയം, ജർമേനിയം, ആൻ്റിമണി എന്നീ ലോഹങ്ങളുടെയും സൂപ്പർ ഹാർഡ് മെറ്റീ രിയലുകളുടെയും യു.എസിലേക്കുളള കയറ്റുമതി നിരോധിച്ച രാജ്യം-
ചൈന
8.2024 ലെ അന്താരാഷ്ട്ര ഗീത മഹോത്സ വത്തിന് വേദിയാകുന്നത്-
കുരുക്ഷേത്ര -ഹരിയാന
9.ബംഗ്ലാദേശിന്റെ കറൻസി നോട്ടുകളിൽ നിന്നും ഒഴിവാക്കിയ ബംഗ്ലാദേശിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന വ്യക്തി-
ഷെയഖ് മുജിബുർ റഹ്‌മാൻ
10.കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്കാ രം നേടിയ സംവിധായിക-
പായൽ കപാഡിയ
11.ഇന്ത്യയിൽ ഗൂഗിളിൻ്റെ ആദ്യ സോഫ്റ്റ് എൻജിനിയറിംഗ് സെൻ്റർ നിലവിൽ വരു ന്നത്-
ഹൈദരാബാദ്
12.പാലസ്തീനിൽ സമാധാനപരമായ ഒത്തു ത്തീർപ്പ് എന്ന ഇസ്രേയേലിന് എതിരായ യു.എൻ പ്രമേയം അവതരിപ്പിച്ച രാജ്യം-
സെനഗൽ
193 അംഗ സഭയിൽ ഇന്ത്യ ഉൾപ്പെടെ 157 രാജ്യങ്ങൾ പ്രമേയത്തെ അനുകൂ ലിച്ചു
No comments: