Daily Current Affairs | 08 December 2024 | Guides Academy

Daily Current Affairs | 08 December 2024 | Guides Academy

1.കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ കലാ നിധി പുരസ്ക‌ാരത്തിന് അർഹരായത്-

*പ്രഭാവർമ്മ (വയലാർ സ്‌മൃതി കാവ്യ ശ്രേഷ്ഠ പുരസ്കാരം)

*തങ്കൻ തിരുവട്ടാർ (സംഗീതസപര്യ പുര സ്‌കാരം)

*രവി മേനോൻ (ദക്ഷിണാമൂർത്തി സംഗീത ശ്രേഷ്ഠ പുരസ്‌കാരം)

2.സുസ്ഥിര വന്യജീവി വിനോദസഞ്ചാര മേഖ ലയിലെ നൂതന പദ്ധതികൾക്കുള്ള ടി.ഒ.എഫ് ടൈഗേർസിന്റെ സാംഗ്‌ച്വറി ഏഷ്യ പുരസ്കാരം ലഭിച്ചത്-

കേരള ടൂറിസത്തിന്

3.ഗോത്രവിഭാഗത്തിലെ കുട്ടികളെ ദൃശ്യ സാങ്കേ തിക വിദ്യയിൽ നൈപുണ്യമുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പദ്ധതി-

കിനാവ്

4. ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിൽ പ്രാപ്തരായ, സാങ്കേതിക വിദ്യയിൽ പ്രാവിണ്യമുള്ള അധ്യാപകരുടെ പട്ടിക ജില്ലാതലത്തിൽ സജ്ജമാക്കുന്ന പദ്ധതി-

ട്രെൻഡ് (ടെക് റെഡി എജ്യുക്കേറ്റഴ്സ് നെറ്റ്‌വർക്ക് ഇൻ ഡിസ്ട്രിക്ട്‌സ്)

5.പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കിനാവ്, ട്രെൻഡ് പദ്ധതികൾ നടപ്പിലാക്കുന്നത് -
SIET (State Institute of Educa- tional Technology)

6.ചെറുതുരുത്തി കഥകളി സ്‌കൂളിന്റെ പി. കുഞ്ഞിരാമൻ നായർ സ്‌മാരക കളിയച്ഛൻ പു രസ്ക‌ാരത്തിന് അർഹനായത്-

എം.പി.എസ്. നമ്പൂതിരി

7.യു.എൻ ലോക ധ്യാനദിനമായി പ്രഖ്യാ പിച്ചത് -

ഡിസംബർ 21

യൂറോപ്യൻൻസ്റ്റൈൻ രാജ്യമായ കൊണ്ടുവന്ന ലിക്റ്റ പ്രമേയത്തിൽ ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങൾ പങ്കാളികളായി.

8.ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനും കുറ യ്ക്കുന്നതിനുമായി മെഷീൻ ലേണീംഗ്, എ ഐ എന്നിവ അടിസ്ഥാനമാക്കി RBI അവ തരിപ്പിച്ച സംവിധാനം-

MuleHunter aiTM

9.ദേശീയ ക്ഷയരോഗ നിർമാർജന പരിപാ ടിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന നൂറ് ദിവസത്തെ ക്യാമ്പയ്ൻ-

ക്ഷയ വിമുക്ത കേരളത്തിനായി ഒരു ജനകീയ പ്രസ്ഥാനം

10.2024 ഡിസംബറിൽ കമ്മീഷൻ ചെയ്യുന്ന റഷ്യൻ നിർമിത യുദ്ധകപ്പൽ-

INS തുശീൽ

11.39-ാമത് ദേശീയ ജൂനിയർ അത്ലറ്റിക്സിന് വേദിയാകുന്നത്-

ഭുവനേശ്വർ- ഒഡീഷ

No comments:

Powered by Blogger.