Daily Current Affairs | 14 December 2024 | Guides Academy

Daily Current Affairs | 14 December 2024 | Guides Academy


1.ഡിസംബർ 14
ദേശീയ ഊർജസംരക്ഷണ ദിനം

2.വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നെയ്ച്‌ചർ (WWF) അടുത്തിടെ സംരക്ഷണം പ്രഖ്യാപിച്ച ലോകത്തിലെ പ്രശസ്ത ദേശാടന ശലഭം-
രാജശലഭം

രാജശലഭത്തെ ഇൻ്റർനാഷണൽ യൂണി യൻ ഫോർ കൺസർവേഷൻ ഓഫ് നെയ്ച്‌ചർ വംശനാശഭീഷണി നേരി ടുന്ന ജീവജാലകങ്ങളുടൈ പട്ടികയിൽ ഉൾപ്പെടുത്തിയത്-

2022

3.ഫോബ്സിന്റെ ലോകത്തിലെ കരുത്ത രായ വനിതകളുടെ പട്ടികയിൽ (2024) തുടർച്ചയായ രണ്ടാം തവണയും ഇടംപി ടിച്ച കേന്ദ്ര വനിതാ മന്ത്രി-

നിർമല സീതാരാമൻ (28-ാം സ്ഥാനം)

പട്ടികയിൽ ഇടംപിടിച്ച മറ്റ് രണ്ട് ഇന്ത്യാക്കാർ

റോഷ്‌നി നാടാർ മൽഹോത്ര -81
(HCL Technlogy Chairperson)
 കിരൺ മജുംദർ-82
 (ബയോകോൺ ബയോഫാർമസ്യൂട്ടിക്കലിന്റെ സഹസ്ഥാപക)

4.പട്ടികയിൽ തുടർച്ചയായ മൂന്നാം തവണയും ഒന്നാമതെത്തിയ യൂറോപ്യൻ  കമ്മീഷൻ അധ്യക്ഷ-

ഉർസുല ഫൊണ്ട

5.2025 ലെ എ.ഐ ഉച്ചകോടിക്ക് വേദി യാകുന്നത്-
ഫ്രാൻസ്

6.ഫ്രാൻസിൻ്റെ പുതിയ പ്രധാനമന്ത്രിയായി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ നാമനിർദ്ദേശം ചെയ്തത്

ഫ്രാങ്കോയിസ് ബെയ്റോ

7.രാജ്യസഭയിൽ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയ അലഹബാദ് ഹൈക്കോ ടതി ജഡ്‌ജി-

ശേഖർ കുമാർ യാദവ്

8.സമർപ്പിത യോഗാ നയം നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം-

ഉത്തരാഖണ്ഡ്

9.2024 ഡിസംബറിൽ സമാൻ വൺ എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം-

ഇറാൻ

10.ദാരിദ്ര്യ രഹിതവും മെച്ചപ്പെട്ടതുമായ ഉപജീവനമാർഗം ലക്ഷ്യമിട്ടുളള സം രംഭങ്ങൾക്ക് ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ് കാരം ലഭിച്ച പഞ്ചായത്ത്-

പെരുമ്പടപ്പ് പഞ്ചായത്ത്

11.ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ വനിതാ താരം-

സ്മൃ‌തി മന്ദാന ( 4 സെഞ്ച്വറികൾ)

12.78-മത് സന്തോഷ് ട്രോഫി ഫുട്‌ബോളിന് വേദിയാകുന്നത്-

ഹൈദരാബാദ്

No comments:

Powered by Blogger.