Daily Current Affairs | 13 December 2024 | Guides Academy
Daily Current Affairs | 13 December 2024 | Guides Academy
1.ഡിസംബർ 13 :
കിഴങ്ങുവർഗവിള ദിനം
2.പതിമുന്നാം ഗ്ലോബൽ സസ്റ്റൈനബിലിറ്റി ചലച്ചിത്ര പുരസ്ക്കാരത്തിൽ ട്രാൻസ്ഫോമി ങ് സൊസൈറ്റി ഷോർട്ട് ഫിലിം വിഭാഗ ത്തിൽ പുരസ്കാരം നേടിയ ഇന്ത്യൻ ചിത്രം
The Kumbaya story
സംവിധാനം - നിവേദിത ബാനർജി
3.ഗൂഗിൾ അവതരിപ്പിച്ച ഏറ്റവും നൂതനമായ നിർമിത ബുദ്ധി മാതൃക-
ജെമിനി 2.0
4.ടൈം വാരിക 2024 ലെ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്-
ഡൊണാൾഡ് ട്രംപ്
5.രാഷ്ട്രപതി ഭവനിൽ 'ജനറൽ ഓഫ് ഇന്ത്യ ൻ ആർമി' പദവി നൽകി ആദരിച്ച നേപ്പാ ളിലെ കരസേന മേധാവി-
സിഗ്ദൽ ജനറൽ അശോക് രാജ് സിഗ്ദൽ
6.29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള യുടെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കുന്ന പ്രശസ്ത സിനിമാ നാടക താരം-
ശബാന ആസ്മി
7.പത്താമത് ലോക ആയുർവേദ കോൺഗ്ര സിന് വേദിയാകുന്നത്-
ഡെറാഡൂൺ (ഉത്തരാഖണ്ഡ്)
8.ഭൂമിയിൽ നിന്നും 160 പ്രകാശവർഷം അകലെ കണ്ടെത്തിയ വാലുള്ള ഗ്രഹം-
വാസ്പ്പ് 69 ബി
വ്യാഴത്തിന്റെ വലിപ്പത്തിന് സമാന മായ ചൂടുള്ള ഗ്രഹമാണ് വാസ് 69 ബി
9.2024 ലെ 34-ാമത് വ്യാസ് സമ്മാൻ പുരസ്കാരത്തിന് അർഹയായത്
സുര്യബാല
10. 2024 ലെ ലോക ചെസ്ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം
ദൊമ്മരാജു ഗുകേഷ്
ഡി. ഗുകേഷ് പരാജയപ്പെടുത്തിയ 2023 ലെ ലോക ചാമ്പ്യൻ
ഡിങ് ലിറൻ (ചൈന)
ലോക ചെസ് ചാപ്യനാകുന്ന ഏറ്റ വും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ് (18 വയസ്)
1985 ൽ 22-ാം വയസിൽ ചാംപ്യ നായ ഗാരികാസ്പേറോവിന്റെ റെ ക്കോർഡാണ് ഗുകേഷ് മറികടന്നത്.
* വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചെസ് ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യാക്കാരനാണ്-ഡി. ഗുകേഷ്
* ചാംമ്പ്യൻഷിപ്പിന്റെ 14-ാം ഗെയിമി ലാണ് ഡി.ഗുകേഷ് വിജയിച്ചത്
* ലോക ചെസ് ചാംപ്യനാകുന്ന 18-ാ മത്തെ താരമാണ് - ഡി. ഗുകേഷ്
No comments: