Daily Current Affairs | 15 December 2024 | Guides Academy
Daily Current Affairs | 15 December 2024 | Guides Academy
1.ഇംപീച്ച്മെന്റിലൂടെ പുറത്താക്കപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ്റ്-
യൂൻ സുക് യോൾ
-
2.അസംഘടിത മേഖലയിലെ തൊഴി ലാളികളുടെ ദിവസക്കൂലിയിൽ ഒന്നാ മതുള്ള ഇന്ത്യൻ സംസ്ഥാനം
കേരളം
രണ്ടാം സ്ഥാനം - ജമ്മുകാശ്‌മീർ
മൂന്നാം സ്ഥാനം - തമിഴ്‌നാട്
മധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിൽ
3.മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി എം.എസ്. സുബ്ബ ലക്ഷ്മി പുരസ്ക്‌കാരത്തിന് അർഹനായത്-
ടി.എം. കൃഷ്‌ണ
4.ദേശിയ വനിതാ കമ്മീഷൻ്റെ മുൻ അധ്യക്ഷയായ രേഖാ ശർമ്മ രാജ്യ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം-
ഹരിയാന
5.കൊൽക്കത്ത ചലച്ചിത്രമേളയിൽ പ ത്യേക ജൂറി പരാമർശം ലഭിച്ച മലയാള ഹ്രസ്വചിത്രം-
മേൽവിലാസം (സംവിധാനം -കെ.എൻ. ഹരിപ്രസാദ്)
* ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ പോസ്റ്റ് വുമൺ ആയ ടി.എസ്. പാർവതിയുടെ ജീവിതത്തെ ആസ്‌പ ദമാക്കിയ ഷോർട്ട് ഫിലിമാണ്
മേൽവിലാസം
6.മലയാള സിനിമയിലെ ആദ്യ നായികയായ പി.കെ. റോസിയുടെ സ്മര ണയിൽ കേരള രാജ്യാന്തര ചലച്ചി ത്രമേളയുടെ സിഗ്നേച്ചർ ഫിലിമായി അവതരിപ്പിച്ച ചിത്രം-
സ്വപ്നായനം
7.ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നഗരമായി (AI City) മാറുന്നത്-
ലക്നൗ
8.അടുത്തിടെ സ്വിറ്റ്‌സർലൻ്റ് പിൻവ ലിച്ച ഇന്ത്യക്കായി പ്രത്യേകം നികുതിയിളവ് നൽകിയിരുന്ന പദവി-
Most Favoured Nation (MFN)
9.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ പ്രകാരം ഭരണഘടന യിൽ ഉൾപ്പെടുത്തുന്ന പുതിയ വകുപ്പ്-
82A
കായികം
10.അണ്ട അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിലേക്ക് ഇടം നേടിയ മല യാളി വനിത-
വി.ജെ ജോഷിത (വയനാട്)
11.2024 അണ്ടർ 19 വനിതാ ഏഷ്യാകപ്പിന് വേദിയാകുന്നത്-
മലേഷ്യ
No comments: