Daily Current Affairs | 01 JANUARY 2024 | Guides Academy
Daily Current Affairs | 01 JANUARY 2024 | Guides Academy
1.ജനുവരി 1 -
Global Family Day
2.2025 പുതുവർഷത്തെ ആദ്യം വരവേറ്റ പസഫിക് ദ്വീപ് രാജ്യം-
കിരിബാത്തി
►മദ്ധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു
► ക്രിസ്മസ് ദ്വീപ് എന്നും അറിയപ്പെ ടുന്നു
3.ഇന്ത്യയിലെ ആദ്യ കേബിൾ റെയിൽ വേ പാലം-
അൻജി ഖാഡ് (ജമ്മുകാശ്മീർ)
►ശ്രീനഗറിനെ ഉധംപുരുമായും ബാരാ മുള്ളയുമായും ബന്ധിപ്പിക്കുന്നു
►ദൈർഘ്യം : : 272 കിലോമീറ്റർ
4.കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 2024 ൽ വിനോദ സഞ്ചാരത്തിനായി ഏറ്റവുമധികം ഇന്ത്യക്കാർ സഞ്ചരിച്ച രാജ്യം-
തായ്ലാൻഡ്
5.വിഖ്യാത സാഹിത്യകാരൻ എം.ടി. വാ സുദേവൻ നായരോടുള്ള ആദരസൂച കമായി 63-ാം സ്കൂൾ കലോത്സവ ത്തിന്റെ പ്രധാന വേദിയുടെ പുതിയ പേര്-
എം.ടി - നിള
ഭാരതപ്പുഴ എന്നായിരുന്നു ആദ്യം നൽകിയ പേര്
' 'അറിയാത്ത അത്ഭുതങ്ങളെ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന, എൻ്റെ നിളാനദിയാണെനിക്കിഷ്ടം' എന്ന എംടിയുടെ പ്രശസ്തമായ ഉദ്ധരണി വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ആലേഖനം ചെയ്യാനും തീരുമാനിച്ചു.
6.നികുതി കുടിശിക ഇളവുകളോടെ തീർപ്പാക്കുന്നതിനായി സർക്കാർ പ്ര ഖ്യാപിച്ച പദ്ധതി
ജിഎസ്ടി ആംനെസ്റ്റി
7.വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ വാരം
2025 ജനുവരി 01-07
8.പൊതുവിദ്യാഭ്യാസ-തദ്ദേശ സ്വയംഭരണ വകുപ്പുകളും അമൃത് മിഷനും സംയു ക്തമായി നടപ്പാക്കുന്ന പദ്ധതി
ജലം ജീവിതം പദ്ധതി
9.2024 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കൾ
പശ്ചിമബംഗാൾ
കേരളത്തെ 1-0 ത്തിന് തോൽ പ്പിച്ചു
10.ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീം ഓഫ് ദ ഇയർ ക്യാപ്റ്റനായ ഇന്ത്യൻ പേ സ്ബോളർ-
ജസ്പ്രീത് ബുമ
No comments: