Daily Current Affairs | 02 JANUARY 2024 | Guides Academy

Daily Current Affairs | 02 JANUARY 2024 | Guides Academy


1.ജനുവരി 2 : മന്നം ജയന്തി

2.പൊള്ളൽ ഉൾപ്പെടെയുള്ള ഗുരുതരമായ പരുക്കുകൾ സംഭവിക്കുന്നവർക്കു ചർമം വച്ചുപിടിപ്പിച്ച് അണുബാധ ചെറുക്കാനും മരണസാധ്യത കുറയ്ക്കാനും ലക്ഷ്യമിട്ട് കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് നിലവിൽ വരുന്ന മെഡിക്കൽ കോളേജ്-

തിരുവനന്തപുരം

3.പനയുൽപ്പന്നങ്ങളുടെ വ്യാപാരത്തിന് ഭിന്ന ശേഷിക്കാർക്കായി പനയുൽപ്പന്ന വികസന കോർപ്പറേഷനും (കെൽപാം) ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും ചേർന്ന് ആരംഭി ക്കുന്ന പദ്ധതി-

ഇടം (ഇനിഷ്യേറ്റീവ് ഓഫ് ഡിഫറന്റിലി ഏബിൾഡ് മുവ്മെന്റ്)

4. സമൂഹത്തിൽ വളരെയേറെ വിവേചനം അനു ഭവിക്കുന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ചേർത്തുപിടിക്കുന്ന നോവലായ 'ഡമരു' എഴുതിയത്-

ദേവിക വാര്യത്ത്

5. 2025 -ലെ ഹരിവരാസനം പുരസ്ക‌ാര ജേതാവ്-

കൈതപ്രം ദാമോദരൻ നമ്പൂതിരി

6.2025 ജനുവരിയിൽ അന്തരിച്ച കേരള ത്തിലെ സസ്യസമ്പത്തിനെ കുറിച്ചുള്ള 'ഹോർത്തൂസ് മലബാറിക്കസ്' എന്ന പ്രാചീന ഗ്രന്ഥം ഇംഗ്ലീഷിലേക്കും മയാളത്തിലേക്കും വിവർത്തനം ചെയ്ത സസ്യശാസ്ത്രജ്ഞനും പത്മശ്രീ  ജേതാവുമായ വ്യക്തി-

ഡോ. കെ.എസ് മണിലാൽ

സൈലന്റ് വാലിയെ ദേശീയോദ്യാ മാക്കി പ്രഖ്യാപിച്ചതും മണിലാൽ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാന ത്തിലാണ്.

7." നെതർലൻഡ്‌സിൻ്റെ ഉന്നത സിവിലി യൻ പുരസ്‌കാരമായ ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ഓറഞ്ച് -നാസൗ പുരസ്കാരം ലഭിച്ച ആദ്യ ഏഷ്യ ക്കാരൻ-

8.യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) CEO ആയി ചുമല ഏറ്റത് -
ഭുവ‌നേശ് കുമാർ

9.രാജ്യത്തെ വിമാന യാത്രയിൽ ഇന്റർനെറ്റ് ലഭ്യമാക്കാൻ വൈഫൈ സേവനം നൽകുന്ന ആദ്യ വിമാനക്കമ്പിനിയായി മാറിയത്-

എയർ ഇന്ത്യ

കായികം

10.ലോക ബ്ലിറ്റ്സ് ചെസ്സ് ചാംപ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ വെങ്കലം കരസ്ഥമാ ക്കിയ ഇന്ത്യൻ താരം-

ആർ. വൈശാലി

11.ലോക ബ്ലിറ്റ്സ് ചെസ്സ് ചാംപ്യൻഷിപ്പ് ഓപ്പൺ വിഭാഗത്തിലെ സംയുക്ത ജേതാക്കൾ-

* മാഗ്നസ് കാൾസൻ (നോർവേ) ഇയാൻ നീപോംനീഷി (റഷ്യ)

12.ഫിഡെയുടെ പുതിയ ലോക ചെസ്സ് റാങ്കി ങ്ങിൽ നാലാം സ്ഥാനം നിലനിർത്തിയ ഇന്ത്യൻ താരം-

അർജുൻ എരിഗെയ്‌സി

 5-ാം സ്ഥാനം ഡി. ഗുകേഷ് ലോക ചാംപ്യനായ

13.ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഉയർന്ന റേറ്റിങ് പോയിന്റ് സ്വന്തമാക്കുന്ന ഇന്ത്യൻ ബോളറെന്ന റെക്കോർഡ് കരസ്ഥമാക്കിയത്-

ജസ്പ്രീത് ബുമ

No comments:

Powered by Blogger.