Daily Current Affairs | 31 December 2024 | Guides Academy

Daily Current Affairs | 31 December 2024 | Guides Academy


1. ISRO യുടെ സ്പെഡക്‌സ് ദൗത്യ ത്തിന്റെ ഭാഗമായി PSLV C-60റോ ക്കറ്റിൽ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങൾ-

എസ്.ഡി. എക്സ് 01
എസ്.ഡി. എക്സ്‌സ് 02

2.വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ഏത് തരം ദുരന്തമായാ ണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്-

അതിതീവ്ര ദുരന്തം

3.എഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യാക്കാരി-

കാമ്യ കാർത്തികേയൻ (17 വയസ്)

4.2024 ഡിസംബറിൽ നോറോവൈറസ് പൊട്ടിപുറപ്പെട്ട രാജ്യം-

യു.എസ്.എ

5.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ശതമാനം സ്ത്രീ വോട്ടർമാരുള്ളത്-

പുതുച്ചേരി (53.03%)

6.കരിങ്കടലിലുണ്ടായ എണ്ണചോർച്ചയെ തുടർന്ന് ഫെഡറൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം-

റഷ്യ

7.റിപ്പബ്ലിക് ദിനം, ബീറ്റിംഗ് റിട്രീറ്റ്, സ്വാതന്ത്ര്യദിനം, തുടങ്ങിയ പ്രധാന ദേശീയ പരിപാടികളുടെ ടനം സുതാര്യവും സംഘാ പൗരകേന്ദ്രീക തവുമാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിരോധ മന്ത്രാലയം ആരംഭിച്ച പ്ലാറ്റ്ഫോം-

രാഷ്ട്രപർവ് വെബ്സൈറ്റ് & ആപ്പ്

8.യഥാർത്ഥ നിയന്ത്രണ രേഖയ്ക്കു സമീ പം ഇന്ത്യൻ സൈന്യം ഛത്രാപതി ശിവ ജിയുടെ 30 അടി ഉയരമുള്ള പ്രതിമ സ്ഥാ പിച്ചത്-

പാംഗോന്ദ് പാംഗോന്ദ് ഝോ തടാക തീരത്ത്

കായികം

9.2024 കിംഗ്‌സ് കപ്പ് ഇന്റർനാഷണൽ ബാ ഡ്‌മിന്റണിൽ വെങ്കലം നേടിയ ഇന്ത്യൻ താരം

ലക്ഷ്യ സെൻ

10.2024 ലെ ഇന്ത്യൻ നാഷണൽ മോട്ടോർസൈ ക്കിൾ ഡ്രാഗ് റേസിംഗ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായത്-

ഹേമന്ത് മുദ്ദപ്പ

No comments:

Powered by Blogger.