Daily Current Affairs | 03 JANUARY 2024 | Guides Academy
ഡെയിലി കറൻറ് അഫയേഴ്‌സ് 03/01/2025
🟥 കേരളത്തിന്റെ 23 -ആംത് ഗവർണ്ണർ ആയി സത്യപ്രതിജ്ഞ ചെയ്തതാര് - രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
🟧 മനു ഭാക്കർ, ഹർമൻ പ്രീത് സിംഗ്, ഗുകേഷ്.ഡി, പാരാ അത്‌ലറ്റ് പ്രവീൺ കുമാർ എന്നിവർക്ക് 2024 ലെ ഏത് ദേശീയ കായിക അവാർഡിന് അർഹതയുണ്ട് - മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ്
🟩 യു.എൻ ഫ്രെയിം വർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിലേക്ക് ഇന്ത്യയുടെ നാലാമത് ബിനാലെൽ അപ്ഡേറ്റ് റിപ്പോർട്ട് ഏത് തീയതിയിലാണ് സമർപ്പിച്ചത് - 2024 ഡിസംബർ 30
🟨 2025 ജനുവരി 01 മുതൽ പ്രാബല്യത്തിൽ വരുന്ന പൊതു സ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ രാജ്യം - സ്വിറ്റ്‌സർലാൻഡ്
🟦 ഏറ്റവും പുതിയ നാസ റിപ്പോർട്ട് അനുസരിച്ച്, 2025 ജനുവരി 03 ന് ഭൂമിയെ സമീപിക്കുന്ന രണ്ട് ഛിന്നഗ്രഹങ്ങൾ ഏതാണ് - 2024 YF7, 2024 YR9
🟪 കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് നിലവിൽ വരുന്നത് - തിരുവനന്തപുരം
🟫 18 -ആംത് പ്രവാസി ഭാരതീയ ദിവസിന്ടെ മുഖ്യാതിഥി - Christine Carla Kangaloo
🟥 Unique Identification Authority of India യുടെ പുതിയ സി.ഇ.ഒ - ഭുവനേഷ് കുമാർ
🟧 ചഷ്മ 5 എന്ന ആണവ നിലയം നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം - പാകിസ്ഥാൻ
🟩 സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള 100 -ആംതെ വിക്ഷേപണം - NVS 02

No comments: