Daily Current Affairs | 04 JANUARY 2024 | Guides Academy
ഡെയിലി കറൻറ് അഫയേഴ്‌സ് 04/01/2025
🟥 യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - മൈക്ക് ജോൺസൺ
🟩 അടുത്തിടെ എച്ച് എം പി വി(ഹ്യൂമൻ മെറ്റ ന്യൂമോ വൈറസ്) വ്യാപനം സ്ഥിരീകരിച്ച രാജ്യം - ചൈന
🟧 2025 ജനുവരിയിൽ അന്തരിച്ച ഉപ്പായി മാപ്ല എന്ന പ്രശസ്ത കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിച്ച വ്യക്തി - ജോർജ് കുമ്പനാട്
🟦 63-ആം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി - തിരുവനന്തപുരം
🟪 കുട്ടികളിലെ നടത്ത വൈകല്യം പരിഹരിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ - ജി -ഗെയ്റ്റർ പീഡിയാട്രിക്സ്
🟨 ഡിജിസിഎയുടെ പുതിയ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതനായ - ഫായിസ് അഹമ്മദ് കിദ്വായ്
🟥 ലൂയിസ് ബ്രെയിലിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും ലോക ബ്രെയിൽ ദിനം ആചരിക്കുന്നത് ഏത് തീയതിയിലാണ് - ജനുവരി 4
🟩 വരാനിരിക്കുന്ന അജന്ത-എല്ലോറ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (AIFF) 2025-ൽ പത്മപാണി ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡിന് അർഹനായത് ആരാണ് - സായ് പരഞ്ജ്പേ
🟧 അടുത്തിടെ അന്തരിച്ച പ്രശസ്ത സസ്യശാസ്ത്രജ്ഞനും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി - കാട്ടുങ്ങൽ സുബ്രഹ്മണ്യൻ മണിലാൽ
🟦 ഹരിത ജിഡിപി മാതൃക സ്വീകരിച്ച് വനങ്ങളുടെ പാരിസ്ഥിതിക സേവനങ്ങൾ സാമ്പത്തിക ചട്ടക്കൂടിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്? - ഛത്തീസ്ഗഡ്
No comments: