Daily Current Affairs | 07 JANUARY 2024 | Guides Academy
Daily Current Affairs 7/1/25
1.വെള്ളപ്പൊക്കം, പ്രളയം, ജലാശയങ്ങ ളിലെ മറ്റപകടങ്ങൾ എന്നിവയുണ്ടാ യാൽ രക്ഷാപ്രവർത്തനത്തിനായി ജല ഗതാഗത വകുപ്പ് പുറത്തിറക്കുന്ന ബോട്ടുകൾ
ഡിങ്കി ബോട്ടുകൾ
2.2025 ലെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നത്-
ഭുവനേശ്വറിൽ
പ്രമേയം : വികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവന
3.ബി.എസ്.എൻ.എൽ സേവനങ്ങൾ വീട്ടു പടിക്കലെത്തിക്കാനുള്ള പുതിയ മൊ ബൈൽ ആപ്പ്-
ലൈലോ (LILO)
4.ഇന്ത്യയിലെ ആദ്യത്തെ HMPV കേസ് റിപ്പോർട്ട് ചെയ്തത്-
ബംഗളുരു
5.വായുമലിനീകരണവുമായി ബന്ധപ്പെട്ട് ഡൽഹി ഉൾപ്പെടുന്ന ദേശീയതല സ്ഥാന മേഖലയിൽ വാഹനങ്ങൾക്ക് വിവിധ നിറത്തിലുള്ള 'ഹോളോഗ്രാം സ്റ്റിക്കറുകൾ' നടപ്പിലാക്കി
► പെട്രോൾ, സി.എൻ.ജി വാഹനങ്ങൾ
ഇളംനീല
ഡീസൽ വാഹനങ്ങൾ -ഓറഞ്ച്
6.യു.എസ് ജനപ്രതിനിധിസഭാ സ്പീക്ക റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ പാർട്ടിയംഗം
മൈക്ക് ജോൺസൺ
രാജ്യത്തെ പഞ്ചായത്തീരാജ് സ്ഥാപ നങ്ങളിലെ 500 ലധികം വരുന്ന വനി താ പ്രതിനിധികൾക്ക് ഭരണഘടനയെ കുറിച്ചും പാർലമെന്റ് നടപടികളെ കു റിച്ചും ഉൾകാഴ്ച നടത്തുന്നതിനുള്ള പദ്ധതി-
Panchayat Se Parliament 2.0
► ഉദ്ഘാടനം ചെയ്തത് ഓം പ്രകാശ് ബിർള (ലോക്‌സഭ സ്പീക്കർ)
No comments: