Daily Current Affairs | 21 JANUARY 2024 | Guides Academy

ഡെയിലി കറൻറ് അഫയേഴ്‌സ് 21/01/2025

🟥 അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിലും നിക്ഷേപരംഗത്തും രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിദേശനാണ്യ വിനിമയച്ചട്ടം - ഫെമ

🟩 ഈ വർഷത്തെ അണ്ടർ 19 വനിത ക്രിക്കറ്റ് ലോകകപ്പ് വേദി - ക്വാലലപൂർ

🟧 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്ന നൂറാമത്തെ റോക്കറ്റ്  - ജി എസ് എൽ വി മാർക്ക് 2

🟦 ഈയടുത്ത് എഴാമത്തെപരിക്ഷണ പറക്കലിൽ കത്തി നശിച്ച ലോകത്തെ എറ്റവു കരുത്തുറ്റ റോക്കറ്റ് - സ്പേയ്സ് എക്സ് സ്റ്റാർഷിപ്പ്

🟪 അടുത്തിടെ അന്തരിച്ച ഡെനീസ് ലോ ഏത് ഇംഗ്ലീഷ് ഫുഡ്ബോൾ ക്ലബിന്റെ മുൻ താരമായിരുന്നു - മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരമായിരുന്നു

🟨 2025 ബജറ്റിൽ കൊണ്ടുവരേണ്ട മൂന്ന് പ്രധാന ആദായ നികുതി മാറ്റങ്ങൾ "പുതിയ ആദായ നികുതി ബിൽ" ഏത് തീയതിയിൽ അവതരിപ്പിക്കും? - 2025 ജനുവരി 30

🟫 അടുത്തിടെ സ്‌ട്രോക്കിൽ നിന്ന് സുഖം പ്രാപിക്കാൻ സഹായിക്കുന്ന റോബോട്ടിക് ഹാൻഡ് എക്സോ സ്കെലിട്ടൺ വികസിപ്പിച്ചത് - ഐ.ഐ.ടി കാൺപൂർ

🟥 2024 -ൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം - കേരളം

🟩 ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 വിക്ഷേപിച്ച രാജ്യം ഏതാണ് - യുണൈറ്റഡ് അറബ് എമിറേറ്റ്സ്

🟧 കർത്തവ്യ പാതയിൽ 2025 ലെ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കുന്ന പുതുതായി വികസിപ്പിച്ച തന്ത്രപരമായ മിസൈൽ ഏതാണ് - പ്രാലൈ

No comments:

Powered by Blogger.