Daily Current Affairs | 20 JANUARY 2024 | Guides Academy
ഡെയിലി കറൻറ് അഫയേഴ്‌സ് 20/01/2025
🟥 2025 ലെ ഖോ ഖോ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം ഏത് ടീമിനെതിരെയാണ് വിജയിച്ചത് (7840 സ്കോർ) - നേപ്പാൾ
🟧 2024 ലെ അഴീക്കോട് സ്മാരക അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ജയകുമാർ
🟩 കേരളത്തിലെ ഒരു സമീപകാല പഠനമനുസരിച്ച്, ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ മിന്നലാക്രമണം നടക്കുന്നത് കേരളത്തിലെ ഏത് ജില്ലയിലാണ് - കോട്ടയം ജില്ല
🟦 സി.ആർ.പി.എഫിന്ടെ ഡയറക്ടർ ജനറൽ ആയി ആരെയാണ് നിയമിച്ചത് - ഗ്യാനേന്ദ്ര പ്രതാപ് സിംഗ്
🟪 ദേശീയ ദുരന്ത പ്രതികരണ സേന അതിന്ടെ ഉയർച്ച ദിനം ആഘോഷിച്ചത് ഏത് തീയതിയിലാണ് - ജനുവരി 19
🟨 2025 ജനുവരി 18 ന് 230 ജില്ലകളിലായി 50,000 ത്തിലധികം ഗ്രാമങ്ങളിലെ സ്വത്ത് ഉടമകൾക്ക് 65 ലക്ഷത്തിലധികം പ്രോപ്പർട്ടി കാർഡുകൾ ഏത് പദ്ധതി പ്രകാരം വിതരണം ചെയ്തു - സ്വാമിത്വ പദ്ധതി
🟫 2025 ജനുവരി 18 ന് ഒഡീഷയിലെ രഘു രാജ്‌പൂർ കലാകാരന്മാരുടെ ഗ്രാമവും കൊണാർക്കിലെ സൂര്യ ക്ഷേത്രവും സന്ദർശിച്ച സിംഗപ്പൂർ പ്രെസിഡന്റിന്റെ പേര് - തർമൻ ഷണ്മുഖ രത്നം
🟥 2025 -ൽ നടന്ന കുടുംബശ്രീ ബഡ്‌സ് സംസ്ഥാന കലോത്സവമായ തില്ലാനയിൽ ഓവറോൾ നേടിയത് - വയനാട്
🟩 അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിനെ തുടർന്ന് 14 വർഷം തടവ് ലഭിച്ച മുൻ പാക് പ്രധാനമന്ത്രി - ഇമ്രാൻ ഖാൻ
🟧 2024 -ലെ ഓടക്കുഴൽ പുരസ്‌കാരം നേടിയത് - കെ.അരവിന്ദാക്ഷൻ

No comments: