Daily Current Affairs | 22 JANUARY 2024 | Guides Academy
ഡെയിലി കറൻറ് അഫയേഴ്സ് 22/01/2025
🟥 2025 ലെ അണ്ടർ 19 വനിതാ ടി-20 ലോകകപ്പിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യക്കാരി ആരാണ് - വൈഷ്ണവി ശർമ്മ
🟩 2025 ജനുവരി 21 ന് പ്രതിരോധ മന്ത്രാലയം ഹെവി വെഹിക്കിൾസ് ഫാക്ടറിയുമായി ഏത് തരം യുദ്ധ ടാങ്കുകൾക്കായുള്ള കരാറിൽ ഒപ്പു വെച്ചു - ടി-72 ബ്രിഡ്ജ് ലേയിങ് ടാങ്കുകൾ
🟧 2023 -2024 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ട് അനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം - ബ്രസീൽ
🟦 ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ പത്താം വാർഷികം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് - 2025 ജനുവരി 22
🟪 'ഹൗ ഇന്ത്യ സ്കെയിൽസ് മൗണ്ട് ജി-20' എന്ന പുസ്തകത്തിന്ടെ രചയിതാവ് ആരാണ് - അമിതാഭ് കാന്ത്
🟨 മണിപ്പൂർ, മേഘാലയ, ത്രിപുര എന്നിവ അവരുടെ 53 -ആംത് സംസ്ഥാന ദിനം ആഘോഷിച്ചത് ഏത് തീയതിയിലാണ് - ജനുവരി 21
🟫 അടുത്തിടെ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പറക്കുന്ന ടാക്സി പ്രോട്ടോ ടൈപ്പ് - ശൂന്യ
🟥 മോട്ടോർ സൈക്കിളുകളിൽ ഏറ്റവും ഉയരം കൂടിയ മനുഷ്യ പിരമിഡ് എന്ന റെക്കോർഡ് സ്ഥാപിച്ച ഇന്ത്യൻ ആർമിയുടെ ടീം - ഡെയർ ഡെവിൾസ്
🟩 2025 ഐ പി എൽ സീസണിൽ ലഖ്നൗ സൂപ്പർ ജയൻറ്സിനെ നയിക്കുന്നത് - ഋഷഭ് പന്ത്
🟧 വിക്ഷേപണവാഹനങ്ങളി ലെ ലിക്വിഡ് സ്റ്റേജിനെ ശക്തിപ്പെടു ത്തുന്ന എൻജിൻ - വികാസ് ലിക്വിഡ് എൻജിൻ
No comments: