Daily Current Affairs | 30 December 2024 | Guides Academy
Daily Current Affairs | 30 December 2024 | Guides Academy
2024 ഡിസംബർ 30
► വിക്ഷേപണ വാഹനം -PSLV C- 60
2.ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 179 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ തകർന്ന വിമാനം-
ബോയിങ് 737-800
3.ഭാഷാ തടസ്സങ്ങൾ മറികടക്കാൻ ഗുജ റാത്ത് സർക്കാർ ആരംഭിച്ചത് -
SWAR (Speech and Written Analysis Resouces)
4.കന്യാകുമാരിയിൽ പുതുതായി പണി കഴിപ്പിച്ച കണ്ണാടി പാലം ബന്ധിപ്പിക്കു ന്നത്
വിവേകാനന്ദ പാറയും തിരുവള്ളൂർ പ്രതിമയും
5.പാച്ചലൂർ സുകുമാരൻ സ്‌മാരക ട്രസ്സിന്റെ സമഗ്ര സംഭാവന പുരസ്കാ രണത്തിന് അർഹനായത്-
കെ. ജയകുമാർ
6.ഡിസ്‌നി ലാൻഡ് മാതൃകയിൽ വിനോ ദ സഞ്ചാര പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രം-
അതിരപ്പളളി
7.2024 ഡിസംബറിൽ അന്തരിച്ച ഓസ്‌കാർ പുരസ്കാരം നേടിയ റോമിയോ ആൻഡ് ജൂലിയറ്റ് സിനിമയിലെ നായിക-
ഒലിവിയ ഹസി
8.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം വോട്ടർമാ രുടെ ലിംഗാനുപാതത്തിൽ സ്ത്രീ വോട്ടർമാർക്ക് മുൻതൂക്കമുളള സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം-
2
9.രാജ്യത്ത് പ്രവാസി വോട്ടർമാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
കേരളം
10. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ച വോട്ടർമാ രുടെ എണ്ണം-
64.64 കോടി
കായികം
11.78-ാമത് സന്തോഷ് ട്രോഫി ഫൈനലിൽ ഏറ്റുമുട്ടുന്നത്-
കേരളം × ബാഗാൾ
12. 2024 ലെ ദേശീയ ഹാൻഡ് ബോൾ കി രീടം നേടിയത്
കേരളം
" ചരിത്രത്തിൽ ആദ്യമായാണ് ദേശീയ ഹാൻഡ് ബോൾ കിരീടം കേരളം നേടുന്നത്
No comments: