Current Affairs | 07 Jul 2025 | Guides Academy
361
ബ്രസീലിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയുടെ അധ്യക്ഷൻ ആരായിരുന്നു❓
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ
362
ലോകബാങ്കിന്റെ പുതിയ റാങ്കിങ്ങിൽ, ലോകത്തിലെ ഏറ്റവും തുല്യതയുള്ള (inclusive) സമൂഹങ്ങളിൽ ഇന്ത്യക്ക് ലഭിച്ച സ്ഥാനം ഏതാണ്❓
നാല്
നാല്
363
2025 ലെ കസാക്കിസ്ഥാനിലെ ലോക ബോക്‌സിംഗ് കപ്പിൽ വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ ആരാണ് സ്വർണ മെഡൽ നേടിയത് ❓
സാക്ഷി ചൗധരി
സാക്ഷി ചൗധരി
364
2025ലെ ഏഷ്യൻ പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര മെഡലുകൾ നേടി❓
9 മെഡലുകൾ
9 മെഡലുകൾ
365
2025ലെ നീരജ് ചോപ്ര ക്ലാസിക് അത്ലറ്റിക് മീറ്റിന്റെ ഉദ്ഘാടന പതിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ താരം ആരാണ്❓
നീരജ് ചോപ്ര
നീരജ് ചോപ്ര
366
ഡൽഹി ഹൈക്കോടതിയുടെ അഭിപ്രായത്തിൽ മുൻകൂർ ജാമ്യം ഏത് സാഹചര്യങ്ങളിൽ അനുവദിക്കണം❓
അസാധാരണ കേസുകളിൽ
അസാധാരണ കേസുകളിൽ
367
2025 ജൂലൈ 05 ന് യു..എസിലെ യൂജിനിൽ നടന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സ് മീറ്റിൽ വനിതകളുടെ 5 ,000 മീറ്റർ ലോക റെക്കോർഡ് തകർത്തത് ആരാണ് ❓
ബിയാട്രിസ് ചെബെ (കെനിയ)
ബിയാട്രിസ് ചെബെ (കെനിയ)
368
യൂത്ത് ഏകദിന മത്സരങ്ങളിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ പതിനാലു വയസ്സുള്ള ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പേര് ❓
വൈഭവ് സൂര്യവംശി
വൈഭവ് സൂര്യവംശി
369
എലോൺ മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു, അതിന്റെ പേര് എന്താണ്❓
അമേരിക്ക പാർട്ടി
അമേരിക്ക പാർട്ടി
370
ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിലെ U17 വിഭാഗത്തിൽ കിരീടം നേടിയ ഇന്ത്യൻ താരം ആരാണ്❓
ആര്യവീർ ദിവാൻ
ആര്യവീർ ദിവാൻ
No comments: