Current Affairs | 12 Jul 2025 | Guides Academy

Current Affairs | 12 Jul 2025 | Guides Academy

411
5 പന്തിൽ 5 വിക്കറ്റ് വീഴ്ത്തിയ ആദ്യ പുരുഷ ക്രിക്കറ്റ് താരം ആര്❓
കർട്ടിസ് കാമ്പർ
412
2025 ജൂലൈ 11 ന് സർവജനിക് ഗണേശോത്സവം ഔദ്യോഗികമായി സംസ്ഥാന ഉത്സവമായി പ്രഖ്യാപിച്ച സംസ്ഥാനം❓
മഹാരാഷ്ട്ര
413
2025 ജൂലൈ 11 ന് ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈൽ (BVRAAM) 'അസ്ത്ര' ഏത് ഫൈറ്റർ ജെറ്റ് പ്ലാറ്റ് ഫോമിലേക്ക് വിജയകരമായി പരീക്ഷിച്ചത്❓
Su-30 Mk-I
414
അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം ഏത് സായുധ സേനയിൽ ഉൾപ്പെടുത്താൻ തയ്യാറെടുക്കുന്നു❓
ഇന്ത്യൻ സൈന്യം
415
2027 ലോകകപ്പും 2028 ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പും സംയോജിപ്പിച്ച് ഷൂട്ടിംഗ് നടത്താനുള്ള അവകാശം നേടിയ രാജ്യം ഏതാണ്❓
ഇന്ത്യ
416
ഹിന്ദുസ്ഥാൻ യൂണി ലിവറിന്ടെ സി.ഇ.ഒ ആയി നിയമിതയാകുന്നത്❓
പ്രിയാ നായർ
417
അടുത്തിടെ തകർന്നു വീണ പാലമായ 'ഗംഭീര' സ്ഥിതി ചെയ്യുന്ന സംസ്ഥാനം❓
ഗുജറാത്ത്
418
2025 ജൂലൈയിൽ ചെങ്കടലിൽ വെച്ച് മിസൈൽ ആക്രമണത്തിൽ തകർന്ന കപ്പൽ❓
എറ്റേണിറ്റി സി
419
2025 ജൂലൈയിൽ പുറത്തുവിട്ട ഫിഫ പുരുഷ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം❓
133
420
2026 ഐ.സി.സി ടി-20 ലോകകപ്പിൽ ആദ്യമായി യോഗ്യത നേടിയ രാജ്യം ഏതാണ്❓
ഇറ്റലി

No comments:

Powered by Blogger.