Current Affairs | 06 Aug 2025 | Guides Academy
661
1. ലോക അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മെഡൽ ജേതാവ് ആരാണ്❓
Yu Zidi
Yu Zidi
662
2. കേരളത്തിൽ കാർബൺ ന്യൂട്രൽ പദവി ലഭിക്കുന്ന ആദ്യ വീട്❓
MeAD – Model Ecological and Advanced Dwelling
MeAD – Model Ecological and Advanced Dwelling
663
3. അടുത്തിടെ വംശനാശ ഭീഷണി നേരിടുന്ന ഏഷ്യൻ ഭീമൻ ആമയെ എത്തിച്ച നാഗാലാന്റിലെ കമ്മ്യൂണിറ്റി റിസർവ്❓
സെലിയാങ് കമ്മ്യൂണിറ്റി റിസർവ്
സെലിയാങ് കമ്മ്യൂണിറ്റി റിസർവ്
664
4. 2025 ആഗസ്റ്റിൽ അന്തരിച്ച മലയാള ചലച്ചിത്ര നടൻ ആരാണ്❓
ഷാനവാസ്
ഷാനവാസ്
665
5. 3.53 കോടി രജിസ്ട്രേഷനുകളുമായി ഗിന്നസ് റെക്കോർഡ് നേടിയ വിദ്യാഭ്യാസ പരിപാടി ഏതാണ്❓
പരീക്ഷാ പെ ചർച്ച
പരീക്ഷാ പെ ചർച്ച
666
6. 2025-ൽ ബീഹാറിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനായ IAS ഉദ്യോഗസ്ഥൻ ആരാണ്❓
പ്രത്യയ് അമൃത്
പ്രത്യയ് അമൃത്
667
7. ഇന്ത്യൻ സൈന്യവും ഐഐടി മദ്രാസും ചേർന്ന് സ്ഥാപിച്ച ഇന്ത്യൻ ആർമി റിസർച്ച് സെൽ (IARC) ഏതാണ്❓
അഗ്നിശോധ് (Agnishodh)
അഗ്നിശോധ് (Agnishodh)
668
8. എമർജൻസി വെഹിക്കിൾ പ്രയോറിറ്റി സിസ്റ്റം വികസിപ്പിക്കുന്നതിനായി നാറ്റ് പാക്കുമായി (NATPAC) സഹകരിച്ച സ്ഥാപനം ഏതാണ്❓
കെൽട്രോൺ
കെൽട്രോൺ
669
9. ഇന്ത്യൻ സ്റ്റാർട്ടപ്പായ ധ്രുവ സ്പേസ് വിക്ഷേപിക്കാൻ ഒരുങ്ങുന്ന ഉപഗ്രഹം ഏതാണ്❓
LEAP- 1
LEAP- 1
670
10. 2025 -ൽ യു.കെ യിൽ വീശിയ കൊടുംകാറ്റ് ❓
ഫ്ലോറിസ്
ഫ്ലോറിസ്
No comments: