Current Affairs | 12 Aug 2025 | Guides Academy

Current Affairs | 12 Aug 2025 | Guides Academy

811
1. ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലെ അഖൽ വനപ്രദേശത്ത് ഇന്ത്യൻ സൈന്യം ആരംഭിച്ച സൈനിക നടപടി ഏതാണ്❓
ഓപ്പറേഷൻ അഖൽ
812
2. 71 -ആംത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യ ചിഹ്നം എന്താണ് ❓
വള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കത്തമ്പുരാട്ടി
813
3. സംസ്ഥാനത്ത് ആദ്യമായി ഹരിത ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന കോർപ്പറേഷൻ ഏതാണ്❓
തിരുവനന്തപുരം
814
4. നേപ്പാളിൽ റൈസ് ഫോർട്ടിഫിക്കേഷനും വിതരണ ശൃംഖലയും ശക്തിപ്പെടുത്തുന്നതിനായി UNWFP - യുമായി സഹകരിക്കുന്ന രാജ്യം ഏതാണ്❓
ഇന്ത്യ
815
5. അടുത്തിടെ പശ്ചിമ ഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ശുദ്ധജല ഞണ്ടുകൾ ഏതാണ്❓
കാസർഗോഡിയ ഷീബേ, പിലാർട്ട വാമൻ
816
6 2025 ഓഗസ്‌റ്റിൽ വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്യുന്ന ഇന്ത്യൻ നാവികസേനാ കപ്പലുകൾ❓
INS ഉദയഗിരി, INS ഹിമഗിരി
817
7. 2025 ആഗസ്റ്റിൽ അന്തരിച്ച ജാപ്പനീസ് ഫുട്ബോൾ താരം ആരാണ്❓
Kunishige Kamamoto
818
8. 18-ആംത് ഇന്റർനാഷണൽ ഒളിംപ്യാഡ് ഓൺ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ആതിഥേയത്വം വഹിക്കുന്ന നഗരം ഏതാണ്❓
മുംബൈ
819
9. 2025 -ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ അണ്ടർ 19 ആൻഡ് അണ്ടർ 22 ബോക്‌സിംഗ് ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യ എത്ര മെഡലുകൾ നേടി❓
27 മെഡലുകൾ
820
10. തെലങ്കാനയിലെ വനങ്ങളിൽ അടുത്തിടെ കണ്ടെത്തിയ അപൂർവയിനം കൂൺ ഏതാണ്❓
നീല പിങ്ക് ഗിൽ കൂൺ

No comments:

Powered by Blogger.