Current Affairs | 21 Sep 2025 | Guides Academy

Current Affairs | 21 Sep 2025 | Guides Academy

1211
2025 -ൽ ദക്ഷിണ കൊറിയയുടെ പരമോന്നത സാഹിത്യ ബഹുമതിയായ പാക് ക്വോങ്നി പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ സാഹിത്യകാരൻ ആരാണ് ❓
അമിതാവ് ഘോഷ്
1212
2026 ലെ ഓസ്കാർ അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ഏതാണ് ❓
ഹോം ബൗണ്ട്
1213
അടുത്തിടെ ടെക്‌നോളജി പ്രോസ്പെരിറ്റി ഡീലിൽ യു.കെ യുമായി ഒപ്പു വെച്ച രാജ്യം ഏതാണ് ❓
യു.എസ്.എ
1214
അടുത്തിടെ ചൈനയിൽ വീശിയ കൊടുങ്കാറ്റിന്റെ പേര് എന്താണ് ❓
തപ
1215
എസ്.എസ്.എൽ.വി (Small Satellite Launch Vehicle) റോക്കറ്റ് നിർമ്മാണത്തിനുള്ള സാങ്കേതിക വിദ്യ ഹിന്ദുസ്ഥാൻ എയർനോട്ടിക്സ് ലിമിറ്റഡിന് കൈമാറിയത് ആരാണ്❓
ഇസ്രോ (ISRO)
1216
2025 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 200 മീറ്ററിൽ സ്വർണം നേടിയത് ആരാണ് ❓
നോഹ ലൈൽസ്
1217
ഇന്ത്യയിൽ ഉടനീളമുള്ള സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ബി.എസ്.എൻ.എല്ലിനൊപ്പം കൈകോർക്കാനൊരുങ്ങിയ വകുപ്പ് ഏതാണ്❓
തപാൽ വകുപ്പ്
1218
2025 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഹാർഡിൽസിൽ സ്വർണം നേടിയത് ആരാണ് ❓
McLaughlin - Levrone
1219
2025 സെപ്റ്റംബറിൽ അന്തരിച്ച തമിഴ് ഹാസ്യ നടൻ ആരാണ് ❓
റോബോ ശങ്കർ
1220
പാരദ്വീപ് തുറമുഖത്ത് കമ്മീഷൻ ചെയ്ത എട്ട് ആദമ്യ ക്ലാസ് ഫസ്റ്റ് പട്രോളിംഗ് കപ്പലുകളുടെ പരമ്പരയിലെ ആദ്യത്തേതായ ആദമ്യ ഏത് സായുധ സേനയ്ക്കാണ്❓
ഇന്ത്യൻ കോസ്റ്റ് ഗാർഡ്

No comments:

Powered by Blogger.