Current Affairs | 20 Sep 2025 | Guides Academy
1201
അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ രാജ്യത്ത് ആദ്യമായി ചികിത്സാ മാർഗ്ഗരേഖ പുറത്തിറക്കിയ സംസ്ഥാനം ഏതാണ് ❓
കേരളം
കേരളം
1202
പൊട്ടിപ്പോയ അസ്ഥികൾ മിനിട്ടുകൾക്കുള്ളിൽ ഒട്ടിച്ച് പൂർവസ്ഥിതിയിൽ ആക്കുന്ന പശ വികസിപ്പിച്ച രാജ്യം ഏതാണ്❓
ചൈന
ചൈന
1203
2025 സെപ്റ്റംബറിൽ പുറത്തുവിട്ട ഫിഫ റാങ്കിങ്ങിൽ ഒന്നാമതുള്ളത് ഏതാണ് ❓
സ്പെയിൻ
സ്പെയിൻ
1204
2025 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയത് ആരാണ്❓
Keshorn Walcott
Keshorn Walcott
1205
ബീഹാറിലെ ആദ്യത്തെ വനിതാ FIDE മാസ്റ്റർ ആരാണ്❓
മറിയം ഫാത്തിമ
മറിയം ഫാത്തിമ
1206
പോർട്ടബിൾ അയോൺ ക്രോമാറ്റോഗ്രാഫ് വികസിപ്പിച്ചെടുത്ത സർവകലാശാല ഏതാണ്❓
ടാസ്മാനിയ സർവകലാശാല
ടാസ്മാനിയ സർവകലാശാല
1207
'സിയാച്ചിനിൽ മഞ്ഞു പെയ്യുമ്പോൾ' എന്ന കഥാ സമാഹാരത്തിന്ടെ രചയിതാവ് ❓
സുജാത രാജേഷ്
സുജാത രാജേഷ്
1208
ഓയിൽ ഇന്ത്യയും (OIL) ആർവിയുഎൻഎല്ലും (RVUNL) ചേർന്ന് രാജസ്ഥാനിൽ എത്ര ശേഷിയുള്ള ഹരിത ഊർജ്ജ പദ്ധതികൾ വികസിപ്പിക്കാൻ ധാരണയായി❓
2 ഗിഗാവാട്ട് (GW)
2 ഗിഗാവാട്ട് (GW)
1209
വനിതാ സ്വയംസഹായ സംഘം അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുന്ന ആദ്യ സംസ്ഥാനമായി ഏത് സംസ്ഥാനമാണ് മാറിയത്❓
തമിഴ്‌നാട്
തമിഴ്‌നാട്
1210
രാജ്യത്തെ മുഴുവൻ ഇൻഷുറൻസ് ആവശ്യങ്ങൾക്കും ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഏതാണ് ❓
ഭീമ സുഗം
ഭീമ സുഗം
No comments: