Current Affairs | 01 Oct 2025 | Guides Academy
1311
1. 2025 ലെ ആഗോള ടൂറിസം അവാർഡ് നേടിയ സംസ്ഥാനം ഏതാണ്?
ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശ്
1312
2. അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈന്യം ഏത് പ്രത്യേക സൈനിക അഭ്യാസം നടത്തി?
ഡ്രോൺ കവച് (Drone Kavach)
ഡ്രോൺ കവച് (Drone Kavach)
1313
3. ഇന്ത്യ 2025-28 കാലയളവിലേക്ക് ICAO കൗൺസിലിന്റെ ഏത് ഭാഗത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു?
രണ്ടാം ഭാഗം
രണ്ടാം ഭാഗം
1314
4. എൻ.സി.സി (NCC) ഡയറക്ടർ ജനറലായി ചുമതലയേറ്റത് ആര്?
ലെഫ്റ്റനന്റ് ജനറൽ വീരേന്ദ്ര വാട്സ്
ലെഫ്റ്റനന്റ് ജനറൽ വീരേന്ദ്ര വാട്സ്
1315
5. ഇന്ത്യയിലെ ആദ്യത്തെ ശൈശവ വിവാഹ രഹിത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് ഏതാണ്?
ബലോഡ്
ബലോഡ്
1316
6. 2025-ലെ ജപ്പാൻ ഓപ്പൺ കിരീടം നേടി, ആ വർഷത്തെ എട്ടാമത്തെ കിരീടം സ്വന്തമാക്കിയ താരം ആര്?
കാർലോസ് അൽകാരസ്
കാർലോസ് അൽകാരസ്
1317
7. 2025-ൽ CISF (Central Industrial Security Force)ന്റെയും ITBP (Indo-Tibetan Border Police)യുടെയും പുതിയ മേധാവികളായി ചുമതലയേറ്റത് ആരാണ്?
CISF ഡയറക്ടർ ജനറൽ – പ്രവീർ രഞ്ജൻ, ITBP ഡയറക്ടർ ജനറൽ – പ്രവീൺ കുമാർ
CISF ഡയറക്ടർ ജനറൽ – പ്രവീർ രഞ്ജൻ, ITBP ഡയറക്ടർ ജനറൽ – പ്രവീൺ കുമാർ
1318
8. 2025-26 സാമ്പത്തിക വർഷത്തിലെ നാലാമത്തെ ദ്വൈമാസ ധനനയത്തിൽ ആർബിഐ എത്ര ശതമാനമാണ് റിപ്പോ നിരക്ക് നിലനിർത്തിയത്?
5.5%
5.5%
1319
9. യു.എൻ.ഇ.പി യംഗ് ചാമ്പ്യൻസ് ഓഫ് ദി എർത്ത് 2025 പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആരാണ് ?
ജിനാലി പ്രണബ് മോദി
ജിനാലി പ്രണബ് മോദി
1320
10. 2027 വരെ ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനായത് ആര്?
ആർ. വെങ്കിട്ടരമണി
ആർ. വെങ്കിട്ടരമണി




No comments: